മീൻ വാങ്ങുമ്പോൾ ഫ്രഷ് മീന്‍ ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം ? നല്ല മീനും ചീത്ത മീനും തിരിച്ചറിയാന്‍ ഉള്ള വഴികള്‍ | Tips to Check Fresh Fish
Tips To Check Fresh Fish: ഉച്ചയൂണിനോടൊപ്പം മീൻ കൂട്ടിയുള്ള ഒരു കറിയോ, വറുത്തതോ വേണമെന്നത് മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും മീൻ വാങ്ങിക്കൊണ്ടു വന്നതിനു ശേഷമായിരിക്കും അത് ഫ്രഷ് അല്ല എന്ന കാര്യം തിരിച്ചറിയാറുള്ളത്. മാത്രമല്ല മിക്കപ്പോഴും ധാരാളം ദിവസം കെമിക്കൽ ഇട്ട് സൂക്ഷിച്ച മീൻ ആയിരിക്കും നമുക്ക് ലഭിക്കുന്നത്. Smell Test 2. Clear, Bright Eyes 3. Firm Flesh 4. Clean Gills 5. […]