പണിയും എളുപ്പം രുചിയും ഏറെ.!! വെള്ള പണിയാരവും അടിപൊളി തേങ്ങ ചട്നിയും; വേറിട്ടൊരു ബ്രേക്‌ഫാസ്റ് ആയാലോ.!! |Tasty Vella Paniyaram Recipe (Sweet Rice Dumplings)
Tasty Vella Paniyaram Recipe : ഇന്ന് നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് ആയാലോ? നമ്മൾ സ്ഥിരം കഴിക്കുന്ന ഇഡലി പുട്ട് ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടുള്ള എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഐറ്റം. ഈ വിഭവത്തിന്റെ പേര് വെള്ള പണിയാരം എന്നാണ്. ഇതിനായി രണ്ട് ഗ്ലാസ് പച്ചരി എടുക്കാം. ദോശയ്ക്ക് എടക്കുന്ന പച്ചരി തന്നെ ഉപയോഗിക്കാം. കഴുകി വൃത്തിയാക്കി ആറു മണിക്കൂർ കുതിർത്ത് വയ്ക്കാവുന്നതാണ്. Ingredients: ശേഷം അരി അരച്ചെടുക്കാവുന്നതാണ്. അരവിലേക്ക് ഒരു കാൽ കപ്പ് തേങ്ങ ചിരവിയതും […]