ഇനി ഉറുമ്പിനെ അകറ്റാൻ ഒരു ചെറുനാരങ്ങ മതി. How to Get Rid of Ants – Natural Methods

ധാരാളം ചെടികൾ ഉള്ള വീടുകളിൽ ഉണ്ടാകുന്ന പ്രശ്നം ആണ് ചെടികളിൽ വരുന്ന ഉറുമ്പ് ചെറിയ ഈച്ചകൾ ഇവയെല്ലാം .ഇതൊക്കെ ചെടിയുടെ ആരോഗ്യത്തെ നന്നായി ബാധിക്കും, കടകളിൽ നിന്ന് വാങ്ങുന്ന വളങ്ങൾ ഒന്നും ഉപയോഗിക്കാതെ വീടുകളിൽ തന്നെ ചെടികളിൽ വരുന്ന പ്രാണികളെ അകറ്റാൻ ഒരു ഫെർട്ടിലൈസർ ഉണ്ടാകാം, ഇതിനായി ചെറുനാരങ്ങ ആണ് വേണ്ടത്, ഒരു ചെറുനാരങ്ങ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇത് ഉണ്ടാകാം, ചെടികളിൽ വരുന്ന വെള്ളീച്ച മുഞ്ഞ തുടങ്ങിയ പ്രാണികളെ ഒഴിവാക്കാൻ മാത്രമല്ല, ചെടി നന്നായി വളരാനും […]

ചേമ്പ് കൃഷി എങ്ങനെ ആദായകരമായി ചെയ്യാം taro root farming tips

വളരെ ആദായകരമായി നമുക്ക് ചേമ്പ് കൃഷി ചെയ്യാം ഇതിനായിട്ട് നമുക്ക് വളരെ കുറച്ച് സ്ഥലം മാത്രം മതി വീടിനു പുറത്ത് ആവശ്യമില്ല നമുക്കിത് ചെടിച്ചട്ടിയിൽ പോലും വളർത്തിയെടുക്കാൻ സാധിക്കും പക്ഷേ നമുക്ക് കുറച്ച് സ്ഥലം ഉണ്ടെങ്കിൽ കൃഷി ചെയ്യുന്നതിനായിട്ട് നല്ല വളക്കൂറുള്ള മണ്ണ് നോക്കിയെടുക്കാൻ ഇനി മണ്ണിനു കുറവാണെങ്കിൽ നമ്മൾ അതിനു ചേർത്തു കൊടുക്കേണ്ടത് ആയിട്ടുണ്ട് ചാണകപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും ഒക്കെ ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി നമുക്ക് ചേമ്പ് ഇതുപോലെ […]

തലയിണയുടെ അടിയില്‍ ഒരു വെളുത്തുള്ളി വയ്ക്കുന്നതിനു പിന്നിലെ രഹസ്യം.!! അറിയാതെ പോകരുതേ.. | Health Benefits of Keeping Garlic Under Your Pillow

Put Garlic Under Pillow Health Benefits : കിടക്കുമ്പോള്‍ തലയിണയുടെ അടിയില്‍ ഒരു വെളുത്തുള്ളി വെക്കുന്നതിനെ പറ്റി നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ.? പലരും ഇത് അന്ധവിശ്വാസം, പൊട്ടത്തരം എന്നൊക്കെ പറയുന്ന കാര്യമാണ് ഇത്. എന്നാൽ വെളുത്തുള്ളി വയ്ക്കുന്നതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. എന്നാൽ ഇന്ന് പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. പലർക്കും ശരിയായ രീതിയിൽ ഉറങ്ങുവാൻ സാധിക്കുന്നില്ല. ഉറക്കമില്ലായ്മയ്ക്കുള്ള ഒരു പരിഹാരമായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നതാണ് വെളുത്തുള്ളി. ഇതിലെ അല്ലിസിന്‍ എന്ന ഘടകമാണ് […]

ഒറ്റ തവണ ഇങ്ങനെ ചെയ്യൂ! പാവൽ കൃഷി 100 മേനി വിളവിന് തൈര് കൊണ്ടൊരു ടോണിക്; പാവൽ നിറഞ്ഞ് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ!! | Paval (Ridge Gourd) Krishi Tips

Paval Krishi Tips : കേരളത്തില കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. ജലസേചനസൗകര്യമുണ്ടെങ്കില്‍ ഏതു സീസനിലും വളരുന്നവയാണ് പാവല്‍. നല്ല ഈര്‍പ്പമുള്ള മണ്ണാണ് പാവല്‍ കൃഷിയ്ക്ക് അനുയോജ്യം. വളരെ കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയത്തില്‍ പാവല്‍ വളര്‍ത്താം. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ നമ്മൾ നല്ല വിളവ് ലഭിക്കാൻ തൈര് കൊണ്ടൊരു ടോണിക് ആണ് ഉണ്ടാക്കാൻ പോകുന്നത്. പാവൽ കൃഷി 100 മേനി വിളവിന് തൈര് കൊണ്ടൊരു ടോണിക്.. […]

ഈ ചെടി ഉണ്ടോ.? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.. ഇതറിയാതെ ഈ ചെടി ഒരിക്കലും നിങ്ങൾ വളർത്തരുത്.!! | Iresine herbstii (Bloodleaf) Plant Care Guide

ഇലച്ചെടികൾ എന്നു പറയുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടി യെത്തുന്നത് കോളിസ് എന്ന ചെടിയാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള അതിന്റെ ഇലകൾ നല്ലത ഭംഗിയുള്ള ആണെങ്കിലും. അയർസിനെ ഹെർബ്സ്റ്റിൽ എന്ന ഈ വിഭാഗം ചെടികൾ ഭംഗിയുടെ കാര്യത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്നവയാണ്. ഏകദേശം മുപ്പതോളം വെറൈറ്റികൾ ഈ ചെടികൾക്ക് ഉണ്ട്. നമ്മുടെ കണ്ണുകൾക്ക് നല്ലൊരു കുളിർമ്മ നൽകുന്ന കാഴ്ചയാണ് ഇവ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാൻ. വളരെ പെട്ടെന്ന് തന്നെ വളർത്തിയെടുക്കുന്ന ഈ ചെടിയെ കുറിച്ച് […]

വഴുതന ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.. വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ.!! Brinjal (Vazhuthananga) Farming Tips

കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വിത്ത് പാകി ആണ് […]

ഒരു ഈർക്കിൽ മതി ജമന്തി ചെടി എന്നും പൂത്തു നിൽക്കാൻ! ജമന്തി കാട് പോലെ വളരാനും നിറയെ പൂക്കാനും.!! | Jamanthi (Chrysanthemum) Plant Care Tips

Jamanthi Plant Care Tips : വളരെ പരിമിതമായ സ്ഥലത്ത്Jamanthi (Chrysanthemum) Plant Care Tips തിങ്ങി നിറഞ്ഞ ജമന്തിയുടെ മൊട്ടുകൾ ഒരു ചെടിയിൽ നിന്നും തന്നെ എങ്ങനെ ലഭിക്കും എന്ന് നോക്കാം. ഈ രീതിയിൽ നഴ്സറികളിൽ കാണുന്നതിനേക്കാൾ കൂടുതൽ പൂമൊട്ടുകൾ വീടുകളിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടാതെ അധികം പൈസ ചെലവില്ലാതെ വീടുകളിൽ തന്നെ ജൈവ വളം എങ്ങനെ നിർമ്മിച്ച് എടുക്കാം എന്നു കൂടി നോക്കാം. ഒരു കീടനിയന്ത്രണം തന്നെ നമ്മൾ ജമന്തി ചെടികൾക്ക് ചെയ്തുകൊടുക്കേണ്ടതാണ്. […]

ഇതാണ് മക്കളെ അമൃതം പാനി! മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി; ഒരിക്കൽ ചെയ്താൽ മുളക് കൃഷി കാട് പോലെ!! | Chilli Farming Tips (Beginner to Pro)

Chilli Farming Tips : നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ച ക്കറിയിനമാണ് മുളക്. ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന പ്രശ്‌നം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍. ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച എന്നിവയുടെ ആക്രമണംമൂലമാണ് കുരുടിപ്പ് ഉണ്ടാവുന്നത്. മുളക് ചെടിയിൽ പലരും പറയുന്ന പ്രശ്നമാണ് മുളക് പൂവിടുന്നില്ലെന്ന്. മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം […]

മാവിന്റെ കൊമ്പിൽ ഇങ്ങനെ ചെയ്താൽ മതി! ഏത് കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും; ഇനി മാങ്ങ പൊട്ടിച്ചു മടുക്കും!! | Best Time to Prune Mango Trees

Easy Mango Tree Pruning : മാവിനെ ട്രെയിൻ ചെയ്യുമ്പോഴും പ്രൂൺ ചെയ്യുമ്പോഴും കമ്പ് ഉണങ്ങാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി ഏത് കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും; മാങ്ങ പൊട്ടിച്ചു മടുക്കും. മാവ് ട്രൈ ചെയ്ത് എടുക്കുന്നതിനെ പറ്റിയും അവയുടെ ഗുണങ്ങളെ കുറിച്ചും നമ്മൾക്ക് എല്ലാവർക്കും അറിയാമല്ലോ. എന്നാൽ മുറിച്ച് ഭാഗത്തായി നാം അവ ഉണങ്ങാതെ ഇരിക്കാൻ തേച്ചു പിടിപ്പിക്കുന്ന മരുന്ന് എന്താണെന്നും അധികമാർക്കും അറിയാൻ വഴിയില്ല. എന്നാൽ ഈ മരുന്നിനെ കുറിച്ച് വിശദമായി […]

ഇതാ ഗ്രോ ബാഗ് കൃഷിക്ക് ഒരു നൂതന ആശയം.. വാഴപ്പോളയും വാഴപിണ്ടിയും ഇനി കളയണ്ട! ഇങ്ങനെ ഒന്നു ചെയ്തു നോക്കു.. | Benefits of Grow Bag Farming

ഇതാ ഗ്രോ ബാഗ് കൃഷിക്ക് ഒരു നൂതന ആശയം.. വാഴപ്പോളയും വാഴപിണ്ടിയും ഇനി കളയണ്ട! ഇങ്ങനെ ഒന്നു ചെയ്തു നോക്കു.. | Grow Bag farmingനമ്മുടെ നാടുകളിൽ തന്നെ കിട്ടുന്ന ഒരുപാട് സാധനങ്ങൾ കൊണ്ട് കുറഞ്ഞ രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഇപ്പോഴത്തെ കാലങ്ങളിൽ ഗ്രോബാഗ് കൃഷി വളരെ വ്യാപകമാണല്ലോ. നമ്മുടെ വീടുകളിലും തൊടികളിലും നിൽക്കുന്ന വാഴയുടെ തടം, വാഴയുടെ പോള, വാഴനാര് എന്നിവ ഉണ്ടെങ്കിൽ ഗ്രോബാഗിൽ നിറച്ച് കൃഷി ചെയ്യാവുന്നതാണ്. വെട്ടിയ […]