നമുക്ക് കടലയും ഗ്രീൻപീസും വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാം Green Peas (Pachai Pattani) Farming Tips
നമുക്ക് കടലയും ഗ്രീൻപീസും വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കടലയും ഗ്രീൻപീസ് ഇത് നമുക്ക് എങ്ങനെയാണ് വിത്ത് വാങ്ങുന്നത് മണ്ണ് എങ്ങനെ സെറ്റ് ആകുമെന്ന് ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടത് എന്നും എല്ലാ കാര്യങ്ങളും കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തന്നെ നമുക്ക് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു കൃഷിരീതി നമുക്ക് വീടുകളിൽ തന്നെ ചെയ്യാൻ പറ്റും […]