ഇതിന്റെ രുചി വേറെ ലെവൽ! മുട്ട വച് ഒരടിപൊളി തോരൻ! മുട്ട ഇങ്ങനെ ഉണ്ടാക്കിയാൽ ഇനി വേറെ കറിയൊന്നും വേണ്ട!! | Special Egg Thoran (Kerala Mutta Thoran)
Special Egg Thoran Recipe: പേര് കേട്ടപോലെ തന്നെ ടേസ്റ്റിലും ഒരടിപൊളി ഐറ്റം തന്നെയാണിത്. ഈ ഒരൊറ്റ സാധനം മതി ചോറൊക്കെ പെട്ടന്ന് തീരാൻ. കുട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന ഒരടിപൊളി സാധനം. വളരെ കുറഞ്ഞ സമയത്ത് പെട്ടന്ന് ഉണ്ടാക്കിയെടുക്കാം. മുട്ട ആയതിനാൽ തന്നെ നമ്മുടെ ശരീരത്തിന് നല്ലതാണ്. ആദ്യം ഒരു പാൻ എടുത്ത് അതിലേക് ആവിശ്യതിന് എണ്ണ ഒഴിച് കൊടുത്ത് നല്ലപോലെ തെളപിച്ചെടുക്കുക. അതിലേയ്ക്ക് തോരന് ആവിശ്യമായ എണ്ണം മുട്ട പൊട്ടിച്ചൊഴിക്കുക. ഇനി മുട്ട […]