നുറുക്ക് ഗോതമ്പ് പുട്ടുപൊടി തയ്യാറാക്കുന്ന വിധം അറിഞ്ഞില്ലെങ്കിൽ ഉറപ്പായിട്ടും നിങ്ങൾ അത് അറിഞ്ഞു വയ്ക്കണം. Nurukku Gothambu Puttu Podi Recipe

Nurukku gothambhu puttu podi preparation : നുറുക്ക് ഗോതമ്പ് കൊണ്ട് പുട്ടുപൊടി തയ്യാറാക്കുന്ന വിധം നിങ്ങൾ അറിഞ്ഞില്ലെങ്കിൽ ഉറപ്പായിട്ടും അറിയിക്കണം നുറുക്ക് ഗോതമ്പ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമുക്ക് പുട്ടുപൊടി ഉണ്ടാക്കാൻ സാധിക്കാതെ നുറുക്ക് ഗോതമ്പ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വെള്ളം മുഴുവനായിട്ടും Ingredients: കളഞ്ഞതിനുശേഷം ഇതിനെ നമുക്കൊന്ന് നല്ലപോലെ പൊടിച്ചെടുക്കണം അല്ലെങ്കിൽ വറുത്തെടുക്കുകയോ ചെയ്യണം അതുപോലെതന്നെ ഈ പുട്ടുപൊടി എത്രകാലം വേണമെങ്കിലും സൂക്ഷിച്ച് വയ്ക്കാനും എല്ലാവർക്കും ഇഷ്ടമാണ് ഏത് സമയത്ത് വേണമെങ്കിലും നമുക്ക് പുട്ട് […]

ഈ ഒരു ഇല മാത്രം മതി.!! വെറും ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റ, കൊതുക് ഓരോന്നായി ചത്തു വീഴും; എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം.. | How to Use Pepper Leaves to Repel Pests

Get Rid Of Pests Using Pepper Leaf : ഇന്ന് മിക്ക വീടുകളിലും പ്രധാനമായും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി,പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. സാധാരണയായി ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടുവരുന്നത് അടുക്കള പോലുള്ള ഭാഗങ്ങളിലാണ്. അതുകൊണ്ടുതന്നെ ഇവയെ തുരത്താനായി കൂടുതൽ വിഷമടങ്ങിയ സാധനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുകയും ഇല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ Pepper Leaf Spray Ingredients: Steps: 🕷️ Repels: Aphids, mites, caterpillars, ants, and […]

ചിലവ് കുറഞ്ഞ കിഴങ്ങ് കൃഷി Easy Farming Tips for Healthy Crops & Better Yield

ഇന്ന് മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാനിധ്യമാണ് ഉരുളക്കിഴങ്ങ്.. വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്ന ഒന്നാണ് ഇത്..ഉരുളകിഴങ്ങ് വളരെ എളുപ്പതിൽ തന്നെ നമ്മുക്ക് വീട്ടിൽ നടാൻ സാധിക്കുന്നതാണ്. വീട്ടിൽ പഴയ പൊട്ടിയ ഓടുണ്ട് എങ്കിൽ വളരെ എളുപ്പതിൽ തന്നെ ഇവ നടാവുന്നതാണ്. 4 ഓട് എടുത്ത് ചതുരത്തിൽ ആക്കി കെട്ടി വെക്കുക. ഇനി ഇതിലേക്ക് കരി ഇല ഇട്ട് കൊടുക്കുക. ഒരു മുക്കാൽ ഭാഗം കരിയില നിറച്ച് ഇട്ടുകൊടുക്കുക. കരിയില ഇട്ടു കൊടുത്താൽ […]

ഷുഗർ കുറച്ച് ഹൃദയം സംരക്ഷിക്കും.!! ആഴ്ചയിൽ 4 ദിവസം ഫ്ലാക് സീഡ്‌സ് ഇങ്ങനെ കഴിച്ചാൽ.. രക്തക്കുഴലിലെ സകല ബ്ലോക്കും അലിഞ്ഞു പുറത്തുപോകും.!! | Top Health Benefits of Flax Seeds

Flax Seeds Health Benefits : കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ജീവിത ചര്യയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി സഹായിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ Rich in Omega-3 Fatty AcidsFlax seeds are one of the best plant-based sources of omega-3 (ALA).Helps […]

പച്ച ചാണകത്തിന് പകരം നമുക്ക് പച്ചില വളം തയ്യാറാക്കാം. Home made Pachila valam

വീട്ടിൽ തന്നെ നമുക്ക് പച്ചില തയ്യാറാക്കി എടുക്കാം ചാണകം കിട്ടിയില്ലെങ്കിൽ നമുക്ക് ഇത് മാത്രം മതി പച്ച ചാണകത്തിന് പകരം നമുക്ക് ഉപയോഗിക്കാവുന്ന പച്ചിലകളും തയ്യാറാക്കുന്നതിന് ഒരു ബക്കറ്റ് വെച്ച് അതിലേക്ക് ആവശ്യത്തിനു പച്ചിലുകൾ ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ തിളപ്പിച്ച് ഇതിനെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട്. പച്ചവെള്ളം തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് ഇതിനൊരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്ന അതിനുശേഷം ചെടികളിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് ചെടിച്ചട്ടിയിലും ചെടിയിലും ഇത് ഒഴിച്ചു കൊടുത്ത വളരെയധികം ഗുണങ്ങളോടൊപ്പം ചെടികൾ വളരുന്നതാണ് […]

കുപ്പിയിൽ ഇതുപോലെ ക്യാരറ്റ് കൃഷി ചെയ്യാം വലിയ ക്യാരറ്റ് കൃഷി ചെയ്യുന്നതിന് ഇതുപോലെ ചെയ്യാം Tips for growing carrots indoor

പലതരത്തിൽ നമ്മുടെ വീട്ടിൽ പച്ചക്കറികൾ നടാറുണ്ട് എന്നാൽ അതുപോലെ തന്നെ നമുക്ക് ക്യാരറ്റ് ഉണ്ടാക്കിയെടുക്കുന്നതിന് വളരെ എളുപ്പമാണ്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ക്യാരറ്റ് കൃഷി ചെയ്യുന്നതിനായിട്ട് കുപ്പികൾ ആദ്യം തയ്യാറാക്കി എടുക്കണം എങ്ങനെയാണ് കുപ്പികൾ തയ്യാറാക്കി എടുക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ് ഈ കുപ്പികളിൽ പോർട്ട് മിക്സൽ നിറച്ചതിനുശേഷം കാരറ്റ് കൃഷി ചെയ്യുന്നതിന് മുമ്പായിട്ട് എങ്ങനെയാണ് പാകേണ്ടത് എന്നുകൂടി കണ്ടതിനുശേഷം അതുപോലെ പാകി കറക്റ്റ് ആയിട്ട് വെള്ളം തെളിച്ചു കൊടുത്തു കഴിഞ്ഞാൽ നമുക്ക് ക്യാരറ്റ് നല്ലപോലെ തന്നെ […]

ഫ്രഷ് ഉള്ളി ഇനി വീട്ടിൽ തന്നെ How to Grow Onions in Grow Bags

ഉള്ളിയുടെ കൃഷി രീതി വളരെ അധികം എളുപ്പം അതിനനുസരിച്ച് ലാഭം കിട്ടുന്നതുമാണ്. ഉള്ളി നടുന്നതിനാവശ്യമായ ചട്ടി എടുത്തതിനു ശേഷം 3 ഭാഗം മണ്ണ് അതിലേക്ക് നിറക്കുക . എടുത്തിരിക്കുന്ന മണ്ണിൽ 1 ഭാഗം ചാണകപ്പൊടി 1 ഭാഗം ചകിരിച്ചോറ് കൂടി മിക്സ് ചെയ്യുക. അതിലേക്ക് 1 പിടി വേപ്പിൻ പിണ്ണാക്കും 1 പിടി എല്ലുപൊടിയും കൂടി ചേർക്കുക. എല്ലുപൊടിക്ക് പകരം റോക്സ് ഫോസ്ഫേറ്റ് മിക്സ് ചെയ്യാവുന്നതാണ്. ഉള്ളി നടുന്ന മണ്ണിന്റെ മിക്സിൽ കല്ലും കട്ടെയും ഒന്നും തന്നെ […]

കൃഷിക്കാവശ്യമായ മണ്ണ് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും How do I make my own potting mix?

മണ്ണ് തയ്യാറാക്കുന്നതിൽ പ്രത്യേകത ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മണ്ണ് മിക്സ് ചെയ്യുന്നതിനുള്ള ആ വളവും അതുപോലെതന്നെ ചകിരിച്ചോറുമൊക്കെ ചേർത്തുകൊടുക്കണം പ്രത്യേകം ശ്രദ്ധിച്ച് വേണം ഈ ഒരു മിക്സ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയതിനു ശേഷം ചെടിച്ചട്ടിയിൽ ആവശ്യാനുസരണം മണ്ണും അതുപോലെ തന്നെ മിക്സിൽ ചേർക്കുക. […]

50 ലിറ്റർ വെള്ളം ഉണ്ടാക്കാം വെറും മൂന്നു ദിവസം കൊണ്ട് ഈ വെള്ളം ഒഴിച്ചാൽ മതി ഏത് പച്ചക്കറിയും കായ്ക്കും. Best Homemade Fertilizers for Vegetable Gardens

50 ലിറ്റർ വെള്ളം ഇതുപോലെ ഉണ്ടാക്കി നമ്മൾ ഏത് പച്ചക്കറിക്കും ഇത് മാത്രം മതി ഒഴിക്കാൻ ആയിട്ട് ഇത് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഈ ഒരു പച്ചക്കറിക്ക് ഒഴിക്കുന്ന വെള്ളം ഈ വെള്ളം തയ്യാറാക്കുമ്പോൾ നമുക്ക് ചെയ്യേണ്ടത്. 18 കപ്പള്ളി പിണ്ണാക്കും കടല് പിണ്ണാക്കും മറ്റു പല ചേരുവകളും ചേർത്തിട്ടാണ് ഈ വെള്ളം തയ്യാറാക്കിയെടുക്കുന്നത് ലിക്വിഡിന്റെ രൂപത്തിലാണ് ഈ വെള്ളം തയ്യാറാക്കിയെടുക്കുന്നത് പച്ചക്കറിയുടെ ചുവട്ടിൽ രൂപത്തിൽ […]