വെള്ള നാരങ്ങ അച്ചാർ ഒട്ടും കയ്പില്ലാതെ കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ; കാലങ്ങളോളം കേടുകൂടാതെയും പാട കെട്ടാതെ സൂപ്പർ അച്ചാർ Easy Lemon Pickle Recipe | Spicy & Tangy
Lemon Pickle Recipe : അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ലല്ലേ. നാരങ്ങ അച്ചാർ എന്ന് കേട്ടാൽ തന്നെ വായില്‍ വെള്ളമൂറും. ചോറിന് കൂട്ടാൻ കറികൾ കുറവുള്ള ദിവസങ്ങളിൽ അച്ചാർ ഒരു പ്രധാന കൂട്ട് തന്നെയാണ്. സാധാരണ നമ്മൾ വെള്ള നാരങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ കൈപ്പ് രസം ഉണ്ടാവാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. ഇവിടെ നമ്മൾ ഏറെ രുചികരമായ ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. Ingredients :- Ingredients: ചെറിയ നാരങ്ങ […]