മുട്ടയും കോളിഫ്ലവർ കൊണ്ട് കിടിലൻ ഒരു തോരൻ ഉണ്ടാക്കാം Egg Cauliflower Thoran
നല്ല രുചികരമായ ഒരു റെസിപ്പി മുട്ടയും കോളിഫ്ലവറും കൊണ്ടാണ് തയ്യാറാക്കി എടുക്കുന്ന നമുക്ക് കോളിഫ്ലവർ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം അതിനുശേഷം നമുക്ക് ചെയ്യേണ്ടത് കോളിഫ്ലവർ നന്നായിട്ട് അരിഞ്ഞെടുത്ത ചൂടാകുമ്പോൾ അതിലേക്ക് Ingredients For the Thoran: എണ്ണ ഒഴിച്ച് കടുകും ചുവന്മുളകും കറിവേപ്പിലയും അതിലേക്ക് തന്നെ ആവശ്യത്തിന് ചേർത്തു കൊടുത്ത് അടച്ചുവെച്ച് ചെറിയ തീയിൽ ഒന്ന് വേവിച്ചെടുത്ത് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തേങ്ങയും പച്ചമുളകും ജീരകവും മഞ്ഞൾപ്പൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് […]