ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! നടുവേദനയ്ക്കും ഷുഗറിനും ശരീരബലം കൂട്ടാനും കർക്കിടക മരുന്നുണ്ട!! | Karkidaka Special Marunnu Unda Recipe (Ayurvedic Energy Balls)
Karkidaka Special Marunnu Unda Recipe : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല രീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പ്രായഭേദമന്യേ ആളുകളിൽ കണ്ടുവരുന്ന ഇത്തരം അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു വാങ്ങി കഴിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ പല അസുഖങ്ങൾക്കും പ്രതിവിധിയായി Ingredients: ✔ 1 cup – Uluva (Fenugreek)✔ 1 cup – Karkidaka Kanji Podi (Medicated Herbal […]