പച്ചമാങ്ങ കൊണ്ട് നല്ല മിട്ടായി ഉണ്ടാക്കാം വീട്ടിൽ തന്നെ Homemade Green Mango Candy Recipe
പച്ചമാങ്ങ കൊണ്ട് നല്ല രുചികരമായ മിട്ടായി ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഈ റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് പച്ചമാങ്ങ ആദ്യം നല്ലപോലെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം അരിച്ചെടുക്കുക അതിനുശേഷം Ingredients: അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാവുമ്പഴത്തിലേക്ക് ആവശ്യത്തിനു പഞ്ചസാര ചേർത്തുകൊടുത്ത ആ പഞ്ചസാര നല്ലപോലെ മെൽറ്റ് ആയി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പച്ചമാങ്ങ അരച്ചത് ചേർത്ത് കൊടുത്തതിലേക്ക് തന്നെ ആവശ്യത്തിന് ഫുഡ് കളർ ചേർത്തുകൊടുക്കാൻ പച്ച കളർ ഫുഡ് കളർ ഇതിൽ ചേർത്ത് […]