50 ലിറ്റർ വെള്ളം ഉണ്ടാക്കാം വെറും മൂന്നു ദിവസം കൊണ്ട് ഈ വെള്ളം ഒഴിച്ചാൽ മതി ഏത് പച്ചക്കറിയും കായ്ക്കും. Best Homemade Fertilizers for Vegetable Gardens
50 ലിറ്റർ വെള്ളം ഇതുപോലെ ഉണ്ടാക്കി നമ്മൾ ഏത് പച്ചക്കറിക്കും ഇത് മാത്രം മതി ഒഴിക്കാൻ ആയിട്ട് ഇത് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഈ ഒരു പച്ചക്കറിക്ക് ഒഴിക്കുന്ന വെള്ളം ഈ വെള്ളം തയ്യാറാക്കുമ്പോൾ നമുക്ക് ചെയ്യേണ്ടത്. 18 കപ്പള്ളി പിണ്ണാക്കും കടല് പിണ്ണാക്കും മറ്റു പല ചേരുവകളും ചേർത്തിട്ടാണ് ഈ വെള്ളം തയ്യാറാക്കിയെടുക്കുന്നത് ലിക്വിഡിന്റെ രൂപത്തിലാണ് ഈ വെള്ളം തയ്യാറാക്കിയെടുക്കുന്നത് പച്ചക്കറിയുടെ ചുവട്ടിൽ രൂപത്തിൽ […]