ചിക്കൻ കൊണ്ട് ഇറച്ചി ചോറ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ, അടിപൊളി ടേസ്റ്റ് ആണുട്ടോ !!
chicken erachi chor recipe: ബീഫ് കഴിക്കാത്തവർക്കും ഇറച്ചി ചോറ് കഴിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ. അങ്ങനെയുള്ളവർക്ക് ചിക്കൻ കൊണ്ട് ഇറച്ചി ചോർ ഉണ്ടാക്കാൻ പറ്റും. ചേരുവകൾ അരി നന്നായി കഴുകിയശേഷം അരമണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഇനിയൊരു കുക്കർ അടുപ്പിൽ വച്ച് ചൂടായ ശേഷം ഓയിൽ ഒഴിച്ചു കൊടുക്കുക കൂടെ തന്നെ നെയ്യും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഗ്രാമ്പു പട്ട ഏലക്ക എന്നിവ ചേർത്ത് കൊടുക്കാം കൂടെത്തന്നെ പെരുംജീരകവും ചെറിയ ജീരകവും ചേർത്ത് കൊടുത്ത് വഴറ്റുക. ഇനി […]