Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങേണ്ട ഈയൊരു രീതിയിൽ കൃഷി ചെയ്ത് എടുക്കാം! Ginger cultivation with special leaf

അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങേണ്ട ഈയൊരു രീതിയിൽ കൃഷി ചെയ്ത് എടുക്കാം!അടുക്കളയിൽ മിക്ക കറികളും തയ്യാറാക്കുന്നതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി. ധാരാളം ഔഷധഗുണങ്ങളുള്ള ഇഞ്ചി കറികളിൽ ചേർത്ത് കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. എന്നാൽ ഇപ്പോൾ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആളുകളും കടകളിൽ നിന്നും ഇഞ്ചി വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. ഇത്തരത്തിൽ ലഭിക്കുന്ന ഇഞ്ചിയിൽ എത്രമാത്രം വിഷാംശം അടിച്ചിട്ടുണ്ട് എന്ന കാര്യം നമുക്ക് പറയാനായി സാധിക്കുകയില്ല. […]

കൂർക്ക കൃഷി ചെയ്യാൻ ഇത്ര എളുപ്പമായിരുന്നോ? Chinese potato cultivation tips

കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം വളർന്നുവരുന്ന ഒരു ചെടിയാണ് കൂർക്ക. അതുകൊണ്ടുതന്നെ മിക്കപ്പോഴും കടകളിൽ നിന്നും കൂർക്ക വാങ്ങിയായിരിക്കും കൂർക്ക തോരനും കറിയുമെല്ലാം കൂടുതൽ ആളുകളും ഉണ്ടാക്കുന്നത്. അതേസമയം ഒട്ടും സ്ഥലമില്ലാത്ത ഇടങ്ങളിൽ പോലും വളരെ എളുപ്പത്തിൽ എങ്ങിനെ കൂർക്ക വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ കൂർക്ക തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലാസ്റ്റിക്കിന്റെ കുട്ട വീട്ടിലുണ്ടെങ്കിൽ അത് എടുക്കുക. […]

വീട്ടാവശ്യങ്ങൾക്കുള്ള തക്കാളി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാം tomato cultivation at home

!പാചക ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികളിൽ ഒന്നാണല്ലോ തക്കാളി. വളരെ ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള തക്കാളി സ്വന്തം വീടുകളിൽ തന്നെ നട്ടുപിടിപ്പിച്ച് എടുക്കാനായി സാധിക്കും. തക്കാളി ചെടി നല്ല രീതിയിൽ പരിപാലിച്ച് എടുക്കാനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.ചെടി നടുന്നത് മുതൽ വളർന്നു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളിൽ വരെ കൃത്യമായ പരിചരണം ആവശ്യമാണ്. നല്ല ക്വാളിറ്റിയിലുള്ള വിത്ത് നോക്കി പാകിയാൽ മാത്രമേ ചെടികൾക്ക് വളർച്ച ലഭിക്കുകയുള്ളൂ. വിത്ത് മുളപ്പിച്ച് ചെടി വളർന്നു കഴിഞ്ഞാൽ അത് […]

പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് കുളിക്കാനും അതുപോലെതന്നെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റി കൊടുക്കുന്ന ഒറ്റമൂലി മുഞ്ഞ ഇല munja leaf health benefits

പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് കുളിക്കാനും അതുപോലെതന്നെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റി കൊടുക്കുന്ന ഒറ്റമൂലി മുഞ്ഞ ഇല പ്രസവശേഷം സ്ത്രീകൾക്ക് കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇത് ചേർത്തിട്ട് നല്ലപോലെ തിളപ്പിച്ച് എടുത്താൽ മതി അതിനുശേഷം കുളിക്കാൻ ഉപയോഗിക്കാൻ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിലുള്ള എല്ലാ വേദനകളും മാറും ഇനി പ്രസവിച്ച സ്ത്രീകൾക്ക് മാത്രമല്ല മറ്റുള്ളവർക്കും കാലുവേദനയ്ക്കും മുട്ടുവേദനയ്ക്ക് നടുവേദനയ്ക്കും അങ്ങനെ ഒത്തിരി അധികം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റിയ നല്ല ഒരു മരുന്നു കൂടിയാണ് ഈ ഒരു […]

ഒരുപാട് അധികം ശാരീരിക ബുദ്ധിമുട്ടുകൾ ഒരു പരിഹാരം മാർഗ്ഗം ഇരഞ്ഞി ഇതിന്റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും Elanji plant health benefits

ഒരുപാട് ദിവസം ഒരു മരുന്നിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഇലഞ്ഞി എന്ന ഈ ഒരു നിങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ ഞണ്ട് മാത്രമേ അതികം ഉപകാരപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചെടിയാണ് നമുക്ക് ഒരു മരുന്ന് പോലെ ഉപയോഗിക്കാൻ പറ്റുന്ന ഇതൊരു മരുന്ന് ചെടി കൂടിയാണ് നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾക്ക് പോകുന്നതിനും ശരീരത്തിന്റെ വേദന മാറുന്നതിന് ശാരീരികമായ പല പ്രശ്നങ്ങൾക്കും വളരെ നല്ലതാണ് ഇത് നമുക്ക് ഇതുപോലെ നല്ല ഭംഗിയായിട്ട് തന്നെ ഉപയോഗിക്കാൻ സാധിക്കും നമുക്ക് വളരെ എളുപ്പത്തിൽ […]

കാൽ ഞൊണ്ടി ഇങ്ങനെ ഒരു പേര് തന്നെ കേട്ടിട്ടുണ്ടോ ? ഒരു പ്രതിമരുന്നാണ് ഇത്. Kaal njondi plant health benefits

പാമ്പ് കടിച്ചാൽ അതിനൊരു മരുന്ന് എന്നുള്ളത് വളരെ വലിയൊരു കാര്യമാണ് നമുക്ക് ഒരുപാട് അധികം പ്രശ്നങ്ങളുള്ള കാര്യമാണ് പാമ്പ് എന്നുള്ളത് ഇതുപോലെ പല വിഷയങ്ങളും നമുക്കുണ്ട്. അതിനൊരു മരുന്നാണിത് അറിയാതെ പോകരുത് നമ്മൾ ചിലപ്പോൾ തൊടിയിൽ ഉണ്ടാവും ഈ ഒരു സാധനം ഈയൊരു സാധനം അറിയാതെ പോകരുത് ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വീട്ടിൽ വളപ്പിലും പാതിവരങ്ങളിലൊക്കെ ഇത് […]

കറുവപ്പട്ടയുടെ അത്ഭുതഗുണങ്ങൾ നിങ്ങൾക്കറിയാമോ cinnamon health benefits

കറുവപ്പട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത് നമ്മൾ അടുക്കളയിൽ എപ്പോഴും ഉണ്ടാകേണ്ട ഒന്നാണ് സാധാരണ നമ്മൾ ഉപയോഗിക്കാറില്ല കാരണം നമ്മുടെ മസാല തയ്യാറാക്കുമ്പോഴും മസാല കറികൾ ഉണ്ടാകുമ്പോഴോ ബിരിയാണി ഉണ്ടാക്കുമ്പോഴും മാത്രമാണ് ഇത് ഉപയോഗിക്കുന്നത് എന്തുകൊണ്ടായിരിക്കും ബിരിയാണി കറുവപ്പട്ട ഉപയോഗിക്കുന്നത് ദഹനം പെട്ടെന്ന് ആക്കുന്നതിനും അതുപോലെ വൈറ്റില അസുഖങ്ങൾ മാറ്റുന്നതിനും ആണ് കറുവപ്പട്ട ഉപയോഗിക്കുന്നത് ഇതൊരു നല്ല ശീലം തന്നെയാണ് നമ്മൾ ഇനിയും തുടങ്ങിയിട്ട് ഒരു ശീലം തന്നെയാണ് വെറും വയറ്റിൽ ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് നല്ലതാണ് അതായത് […]

അടുക്കളയിൽ എപ്പോഴും കാണുന്ന ജീരകത്തിന്റെ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ jeera health benefits

നമുക്ക് അടുക്കളയിൽ എപ്പോഴും കാണുന്ന ഒന്നാണ് ജീരകം ഈയൊരു ജീരകം നമുക്ക് എപ്പോഴും ഉപയോഗിക്കുന്നത് ചിലപ്പോഴൊക്കെ കറികളിൽ ചെറിയ രീതിയിൽ നമ്മൾ ഉപയോഗിക്കുന്നുണ്ട് ചിലർക്കൊക്കെ ജീവിതത്തിൽ ഇഷ്ടം ഇല്ലാതെ കൊണ്ട് ഇഷ്ടം ഇല്ലാതിരിക്കരുത് ജീരകത്തിന്റെ ഗുണങ്ങൾ നമ്മൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഗുണങ്ങൾ ആണുള്ളത് ജീരകം നമുക്ക് എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് ആദ്യം നോക്കാം എല്ലാ കറികളിലും നമുക്ക് ജീരകം ചേർക്കാവുന്നതാണ്. ജീരകം നമുക്ക് രാവിലെ വെള്ളം കുടിക്കുന്നത് മുഴുവൻ മുതൽ തുടങ്ങുന്നതാണ് അതായത് ജീരകം നമുക്ക് വെള്ളത്തിൽ […]

പറഞ്ഞാൽ തീരാത്ത അത്ര ഗുണങ്ങളുള്ള നമ്മുടെ സ്വന്തം ചക്ക Jackfruit health benefits

പറഞ്ഞാൽ തീരത്ത് എത്ര ഗുണങ്ങളുണ്ടെന്ന് പറയുന്നത് വെറുതെയല്ല അത്രയധികം ഗുണങ്ങളുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമ്മുടെ ചക്ക ചക്ക ഇങ്ങനെയൊക്കെ കഴിച്ചാലും ശരീരത്തിന് നല്ലതാണ് ഇത് കിട്ടുന്ന സമയത്ത് നിറയെ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ ചക്ക കഴിക്കുമ്പോൾ എന്തൊക്കെ മാറ്റം വരുന്നു എങ്ങനെ സൂക്ഷിച്ചു അങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട് ചക്ക നല്ലപോലെ ഉണക്കി പൊടിച്ചു വെച്ചുകഴിഞ്ഞാ നമുക്ക് എല്ലാ ദിവസവും കഴിക്കാൻ പറ്റുന്ന ചക്ക പൊടി കിട്ടുന്നതാണ് അതുപോലെതന്നെ ചക്ക പഴുത്തത് ആയിരുന്നാലും വെറുതെ […]

ശരീരത്തിലെ നെയ്യ് ഉരുക്കി കളയാൻ കഴിവുള്ള കുടംപുളിയെ കുറിച്ച് അറിയാതെ പോകരുത് kudampuli health benefits

ശരീരത്തിലെ നീയൊരുക്കി കളയാൻ കഴിവുള്ളത് കുടംപുളി കുറിച്ച് അറിയാതെ പോയത് നല്ല ഹെൽത്ത് ബെനിഫിറ്റ് ഉള്ള ഒന്നാണ് കുടംപുളി നമ്മൾ സാധാരണ മീനിലൊക്കെ ഇട്ടിട്ട് കറി വയ്ക്കാറുണ്ട് നമുക്ക് ഒരുപാട് അധികം ഉണ്ടാകാൻ സാധിക്കും ഇത് കഴിക്കാനും സാധിക്കും. ഇത് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും അതുപോലെതന്നെ നമ്മുടെ ശരീരത്തിന് നെയ്യ് ഉരുക്കി കളയാൻ അതായത് ജിമ്മിൽ പോയി കഷ്ടപ്പെടേണ്ട ആവശ്യമില്ല കുടംപുളി വേണ്ട രീതിയിൽ കഴിച്ചാൽ മാത്രം മതി കൊളസ്ട്രോളും ബിപിയും അതുപോലെതന്നെ ഒട്ടനവധി അസുഖങ്ങളുടെ […]