വാഴയിലയുടെ തണ്ട് നിസാരക്കാരനല്ല banana leaf stem uses

വാഴയിലയുടെ തണ്ട് നിസാരക്കാരനല്ല ഇതുകൊണ്ട് നമുക്ക് ഒരുപാട് അധികം ഗുണങ്ങളുണ്ട് നമുക്ക് അഗ്രികൾച്ചർ പ്ലാൻ ഉപയോഗിക്കുന്നതിനായിട്ട് ആയാലും വേറെ പല ഉപയോഗങ്ങളും ഇതുകൊണ്ട് നമുക്ക് ചെടികൾ

വളർത്തുന്ന സമയത്ത് ഇതിന് തണ്ട് ചെറുതായി മുറിച്ചു കൊടുക്കാൻ ഉണ്ടെങ്കിൽ ഇതിലേക്ക് വെള്ളം പിന്നെ ഒഴിച്ച് കൊടുക്കുമ്പോൾ വെള്ളം താങ്ങി നിൽക്കുകയും അതുപോലെതന്നെ ഇത് നമുക്ക് വളരെ യൂസ്ഫുൾ ആവുകയും ചെയ്യുന്നു ഇതുണങ്ങി

പോയാലും ഇതിലും നനവ് ആകുമ്പോൾ ഇതിൽ വെള്ളം നിലനിർത്തുകയും ചെയ്യുന്നു ഇതിന്റെ യൂസുകൾ ഒരുപാട് കൂടുതലാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഇതിന്റെ ബാക്കി ഉപയോഗങ്ങൾ എല്ലാം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീട്ടിൽ കാണുന്ന പോലെ ചെയ്യാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.