തേങ്ങ കൊണ്ട് വളരെ രുചികരമായിട്ടുള്ള ഈയൊരു പലഹാരം ആദ്യമായിട്ടായിരിക്കും കാണുന്നത്. Coconut Green Gram Sweet – A Healthy & Delicious Treat

തേങ്ങ കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ട് വളരെ വ്യത്യസ്തമായിട്ടുണ്ടെങ്കിൽ കേൾക്കുന്ന പലഹാരമാണ് ഇതുപോലെ ആരും കഴിച്ചിട്ടുണ്ടാവില്ല കാരണം ഈ ഒരു പലഹാരം നമ്മൾ ഇതുപോലെ ഒന്നു ഉണ്ടാക്കിയിട്ടുണ്ടാവില്ല കാരണം ചെറുപയർ അത് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക.

Coconut Green Gram Sweet – A Healthy & Delicious Treat. Ingredients

½ cup green gram (moong dal, cherupayar)
½ cup grated coconut
⅓ cup jaggery (adjust to taste)
¼ cup water
2 tbsp ghee
½ tsp cardamom powder
1 tbsp chopped cashews & raisins (optional)

പൊടിച്ചുകഴിഞ്ഞാൽ പിന്നെ അടുത്ത ആയിട്ട് നമുക്ക് ചെയ്യേണ്ടത് തേങ്ങയും ചെറുപയറും ശർക്കരയും ഒക്കെ ചേർത്തിട്ട് വളരെ എളുപ്പത്തിൽ കുഴച്ചെടുക്കാവുന്ന നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഇത് നല്ലപോലെ കുഴച്ചു മിക്സ് ചെയ്ത് എടുത്തതിനുശേഷം ഇതിനെ നമുക്ക് ചെറിയ ഉരുളകളാക്കി എടുക്കാവുന്ന ഒരു സ്പൂൺ കൊണ്ട് നമുക്കൊരു സ്കോപ്പ് പോലെ.

എടുക്കാവുന്ന ഒന്നാണ് ഇതുപോലെ കഴിക്കാൻ വളരെയധികം ഹെൽത്തിയാണ് വളരെ രുചികരമാണ് ഇത്രയധികം രുചികരമായിട്ടുള്ള ഒന്ന് നമുക്ക് മറ്റു പലഹാരങ്ങൾ ഒന്നും ഇതേ ഒരു ടേസ്റ്റ് കിട്ടുകയില്ല തേങ്ങയും ചെറുപയർ ചേരുമ്പോൾ വളരെ വ്യത്യസ്തമായ ഒരു ടേസ്റ്റ് ആണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതൊരു ഹെൽത്തി ആയിട്ടുള്ള പലഹാരം കൂടിയാണ് കാരണം ചെറുപയറ് ശരീരത്തിന് വളരെ നല്ലതാണ് ഇത്രയധികം രുചികരമായ ഒരു പലഹാരം നിങ്ങൾക്ക് ഹെൽത്തി ആയിട്ട് കഴിക്കാനും സാധിക്കും.

https://youtu.be/_JGKOTlUMq8?si=OqbORNUT_dc4bN3C