ഒന്നിച്ച് ഒരു വ്യാഴവട്ട കാലത്തിന്റെ ദൂരത്തിൽ ദുൽക്കറും അമാലും.!! എന്നും എനിക്ക് താങ്ങും തണലുമായവൾ, ഉയർച്ചയിലും താഴ്ച്ചയിലും താങ്ങി നിന്നവൾ; പ്രിയപെട്ടവൾക്ക് പന്ത്രണ്ടാം ആനിവേഴ്സറി ആശംസയുമായി ദുൽഖർ സൽമാൻ.!! | Dulquer Salmaan Amal Sufiya 12 Th Wedding Anniversary

Dulquer Salmaan Amal Sufiya 12 Th Wedding Anniversary : മമ്മൂട്ടിയെ പോലെ തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു അടയാളപ്പെടുത്തൽ നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് ദുൽഖർ സൽമാനും. ഇന്ന് യുവതാരങ്ങൾക്കിടയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നായക നാടൻമാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അഭിനയ ജീവിതത്തിൽ തിളങ്ങിനിൽക്കുന്ന അതേ സാഹചര്യത്തിൽ തന്നെ താരം.

വ്യക്തിജീവിതത്തിലും അങ്ങേയറ്റം നീതിപുലർത്തുന്ന ഒരാളാണ്. കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ദുൽക്കർ ഭാര്യ അമാലുവിനും മറ്റു കുടുംബാംഗങ്ങൾക്ക് ഒപ്പം ഉള്ള ഓരോ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വിജയകരമായ കരിയറും വ്യക്തി ജീവിതവുമായി മുന്നേറുന്ന ദുൽഖർ ഇപ്പോൾ എത്തിനിൽക്കുന്നത് തൻറെ പന്ത്രണ്ടാം വിവാഹ വാർഷിക ദിനത്തിലാണ്. ഇന്ന് ദുൽഖർ

ഇതിനോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കുന്നത്. എണ്ണി നോക്കിയാൽ 12 വർഷമായി, തിരിഞ്ഞു നോക്കുമ്പോൾ അത് വലിയൊരു സംഖ്യ ആണെങ്കിലും ഓരോ വർഷവും പിന്നിടുമ്പോഴും വർഷങ്ങൾ പറന്നു പോവുകയാണെന്ന് തോന്നുന്നു. ജീവിതത്തിലെ എല്ലാ കയറ്റ ഇറക്ക നിമിഷങ്ങളിലും എന്നോടൊപ്പം നീയുണ്ടായിരുന്നു. എല്ലാവർഷവും ഇതേ ദിവസമാണ്

പൂർണ്ണപിന്തുണയുമായി പാറ പോലെ ഉറച്ചു നിന്നിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. ശാന്തയായ് എനിക്ക് ഒപ്പം നിൽക്കുന്നതിന് നന്ദി… ഹാപ്പി ആനിവേഴ്സറി ബേബി എന്നാണ് താരം പങ്കു വച്ചിരിക്കുന്ന പോസ്റ്റ്. ദുൽഖറിന്റെ പോസ്റ്റിന് താഴെ സഹതാരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് ആനിവേഴ്സറി ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മലയാള നടനായി തുടങ്ങിയ ദുൽഖർ ഇപ്പോൾ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തൻറെ താരസാന്നിധ്യം അറിയിച്ചിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത ദുൽഖറിന്റെ ഓരോ വിശേഷങ്ങളും ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.

തൊട്ടുമുൻപുള്ള വർഷങ്ങളിലെ വിജയപരാജയങ്ങളും ജയവും തോൽവിയും ഒക്കെ വിശകലനം ചെയ്യുന്നത്. ഈ വർഷവും നീ എനിക്ക് ഒപ്പം എല്ലാ കാര്യങ്ങൾക്കും പൂർണ്ണപിന്തുണയുമായി പാറ പോലെ ഉറച്ചു നിന്നിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. ശാന്തയായ് എനിക്ക് ഒപ്പം നിൽക്കുന്നതിന് നന്ദി… ഹാപ്പി ആനിവേഴ്സറി ബേബി എന്നാണ് താരം പങ്കു വച്ചിരിക്കുന്ന പോസ്റ്റ്.