പച്ചരിയും ചെറുപയറും ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. Green Gram Rice Pongal Recipe (Pachai Payaru Pongal)

പച്ചരിയും ചെറുപയറും ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കുന്ന ഏതുസമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ്. ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ചെറുപയർ നന്നായി കഴുകി, അതിന്റെ ഒപ്പം തന്നെയും കൂടി ചേർത്ത് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുറച്ച് ജീരകവും കുറച്ച് പച്ചമുളകും

Ingredients:

  • Raw rice – 1 cup
  • Green gram (whole moong dal) – 1/2 cup
  • Ghee – 2 tbsp
  • Cashews – 10 (split)
  • Cumin seeds – 1 tsp
  • Black peppercorns – 1 tsp (crushed)
  • Ginger – 1-inch piece (finely chopped)
  • Green chilies – 2 (slit)
  • Curry leaves – a few
  • Asafoetida – a pinch
  • Salt – to taste
  • Water – 4 cups

ഒപ്പുമൊക്കെ ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് വേവിച്ചെടുക്കണം. വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ

എല്ലാവർക്കും ഇത് ഇഷ്ടമാവുകയും തയ്യാറാക്കി എടുക്കാൻ വരുന്ന ഈ ഒരു റെസിപ്പി നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും. ഇതിന്റെ കൂടെ മറ്റു കറികൾ ഒന്നും ആവശ്യമില്ല. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.