ചിതൽ ഇനി വീടിന്റെ അയലത്തു വരില്ല.!! ഇത് ഒരു തുള്ളി മാത്രം മതി ചിതൽ ജന്മത്തു വീട്ടിൽ വരില്ല; ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! How to remove termites

How to remove termites : തടിയിൽ നിർമ്മിച്ച സാധനങ്ങൾ ചിതൽ പിടിച്ച് കേടായി പോകുന്നത് പണ്ടുകാലം തൊട്ട് തന്നെ കണ്ടുവരുHow to remove termites : തടിയിൽ നിർമ്മിച്ച സാധനങ്ങൾ ചിതൽ പിടിച്ച് കേടായി പോകുന്നത് പണ്ടുകാലം തൊട്ട് തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ അത് പൂർണ്ണമായും ഇല്ലാതാക്കുക എന്നതും പ്രയാസമേറിയ കാര്യം തന്നെയാണ്. ചിതലിനെ തുരത്താനായി പലവിധ കെമിക്കൽ ട്രീറ്റ്മെന്റുകളും ഇപ്പോൾ ലഭ്യമാണ്. എന്നാൽ അവ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന്

ന്ന ഒരു പ്രശ്നമാണ്. ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ അത് പൂർണ്ണമായും ഇല്ലാതാക്കുക എന്നതും പ്രയാസമേറിയ കാര്യം തന്നെയാണ്. ചിതലിനെ തുരത്താനായി പലവിധ കെമിക്കൽ ട്രീറ്റ്മെന്റുകളും ഇപ്പോൾ ലഭ്യമാണ്. എന്നാൽ അവ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന്

അറിയാത്തതുകൊണ്ട് എല്ലാവരും ഉപയോഗിക്കാൻ താല്പര്യപ്പെടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചില വസ്തുക്കൾ മാത്രം ഉപയോഗപ്പെടുത്തി ചിതൽ ശല്യം എങ്ങനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിതലിനെ തുരത്താനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്ന കായത്തിന്റെ പൊടി, ബേക്കിംഗ് സോഡ, അല്പം ഡിഷ് വാഷ് ലിക്വിഡ് ഇത്രയും സാധനങ്ങൾ മാത്രമാണ്.

How to remove termites
Comments (0)
Add Comment