ഫോണിലെ ബാറ്ററി പെട്ടന്ന് തീർന്നു പോകുന്നുണ്ടോ? ഫോൺ ഉപയോഗം വളരെ കുറവ്. എന്നിട്ടും ബാറ്ററി തീരുന്നോ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ. ഇതാവാം കാരണങ്ങൾ! ഇന്ന് എല്ലാ ആളുകളും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് ഫോണിന്റെ ബാറ്ററി പെട്ടന്ന് തീർന്നു പോവുകയെന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറവാണെങ്കിൽ പോലും ഇതെങ്ങനെ ബാറ്ററി പെട്ടന്ന് തീർന്നു പോകുന്നു എന്നതോർത്ത് സംശയിച്ചു നിൽക്കാറുണ്ട് നമ്മൾ.
നിങ്ങൾ ശ്രദ്ധിക്കാത്ത നിരവധി കാര്യങ്ങൾ ഇതിന് പിറകിലുണ്ട്. ഈ പ്രശ്നം പരിഹരിക്കാനുള്ള ചില മാർഗങ്ങൾ നമുക്ക് നോക്കാം. അതിന് ഒന്നാമതായി സ്വീകരിക്കാൻ കഴിയുന്ന മാർഗമാണ് ബാറ്ററി സേവിങ് മോഡിൽ മൊബൈൽ സൂക്ഷിക്കുകയെന്നത്. ഇതിനായി ആദ്യമായി സെറ്റിങ്സിൽ പോവുക. ബാറ്ററി എന്ന ഓപ്ഷനു മുകളിലുള്ള ത്രീ ഡോട്ടിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ബാറ്ററി സേവർ എന്ന സെക്ഷനിലേക്ക് പോകും. അവിടെ “ബാറ്ററി സേവർ” എന്ന ഓപ്ഷൻ ഓൺ ചെയ്ത് വെക്കുക. ട്രാൻസാക്ഷൻ എഫക്റ്റുകളും, ആനിമേഷൻ എഫക്റ്റുകളും ഓഫ് ചെയ്തിടുന്നത് വഴി ബാറ്ററി സംരക്ഷിക്കാൻ കഴിയും.
അതിനായി നിങ്ങൾ ആദ്യം സെറ്റിങ്സിൽ പോവുക. ശേഷം ഡെവലപ്പർ ഓപ്ഷൻ സെലക്ട് ചെയ്യുക. തുടർന്ന് താഴോട്ട് സ്ക്രോൾ ചെയ്യുക. അവിടെയായി വിൻഡോ ആനിമേഷൻ സ്കെയിൽ, ട്രാൻസാക്ഷൻ ആനിമേഷൻ സ്കെയിൽ, ആനിമേഷൻ ഡ്യൂറേഷൻ സ്കെയിൽ എന്നീ മൂന്ന് ഓപ്ഷനുകൾ കാണാം. ഇവ ഓഫ് ചെയ്തിടുക. ഇങ്ങനെ ചെയ്യുന്നത് വഴി ഒരു പരിധി വരെ ബാറ്ററി സേവ് ചെയ്യാം. അതുപോലെ ഇന്റലിജെൻസ് പവർ സേവിങ് മോഡ് ഓൺ ചെയ്തുകൊണ്ട്, സെലക്റ്റഡ് ആയിട്ടുള്ള ആപ്ലിക്കേഷനുകൾ എല്ലാം അൺസെലക്ട് ചെയ്ത്
Mobile Battery Saving Pro Tips
- Reduce screen brightness and use dark mode when available.
- Turn off Wi-Fi, Bluetooth, GPS, and mobile data when not in use.
- Close unused apps and avoid charging the phone to 100% all the time; unplug around 80–90% when possible.
- ബാക്ക്ഗ്രൗഡിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തി വെക്കാവുന്നതാണ്. മൊബൈൽ ഫോണിന്റെ തെളിച്ചം പരമാവധി കുറച്ചു വെക്കുന്നതിലൂടെയും ബാറ്ററി സംരക്ഷിക്കാം. അപ്ലിക്കേഷനുകൾ ബാക്ക്ഗ്രൗഡിൽ വർക്ക് ചെയ്യുന്നത് നമ്മുടെ മൊബൈലിന്റെ ചാർജ് തീരുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. അത് തടയനായി ഡെവലപ്പർ ഓപ്ഷനിലേക്ക് പോയി “ഡോണ്ട് കീപ് ആക്റ്റിവിറ്റീസ്” എന്ന ഓപ്ഷൻ ഓൺ ചെയ്തിട്ടാൽ മതി. ഒരേ സമയം നിരവധി അപ്ലിക്കേഷനുകളിൽ കയറി ഇറങ്ങുന്നവരാണ് നമ്മൾ എല്ലാവരും.
- റീസെന്റ് ബട്ടണിൽ ഇവയൊക്കെ നിരനിരയായി വന്നു കിടക്കുന്നത് കാണാം. ആവശ്യമില്ലാത്ത ആപ്പുകൾ ഇവിടെ നിന്നും റിമൂവ് ചെയ്യുന്നത് ബാറ്ററി സേവിങ്ങിന് നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാനും ഇതെല്ലാം എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതെല്ലം ചെയ്തു നോക്കൂ. How to Save Mobile Battery Charge Credit : Tech 4 Malayalam
- Best Tips to Save Mobile Battery
- Reduce Screen Brightness – Lower brightness or use auto-brightness to save power.
- Turn Off Unused Connections – Switch off Wi-Fi, Bluetooth, GPS, and mobile data when not needed.
- Close Background Apps – Apps running in the background consume battery silently.
- Use Dark Mode – Dark mode helps save battery, especially on AMOLED screens.
- Limit Notifications – Too many notifications wake the screen and drain power.
- Avoid Overheating – Keep the phone away from direct sunlight and heat.
- Charge Smartly – Avoid charging to 100% or letting it drop to 0% frequently.