മാവ് കോരി ഒഴിച്ച് ഉണ്ടാക്കാൻ പറ്റുന്ന ചപ്പാത്തി തയ്യാറാക്കാം Liquid Dough Chapathi (No-Knead Roti)

മാവ് കോരി ഒഴിച്ച് നമുക്ക് ചപ്പാത്തി തയ്യാറാക്കി പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ചപ്പാത്തിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈച്ച ആ ഗോതമ്പ് മാവിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കലക്കിയെടുത്തതിനുശേഷം നമുക്ക് ഒരു ദോശ പാനിലേക്ക് ഈയൊരു

മാവ് കോരി ഒഴിച്ച് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ ചപ്പാത്തി ഉണ്ടാക്കിയെടുക്കാവുന്നതാണ് മാവ് ഉണ്ടാക്കുന്നത് പരത്തുകയെ കുഴയ്ക്കുകയോ ചെയ്യേണ്ട യാതൊരുവിധ ആവശ്യവും വരുന്നില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു ചപ്പാത്തി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്.

ചപ്പാത്തി എന്ന് പറയുമ്പോൾ തന്നെ എപ്പോഴും ഒരുപാട് അധികം പണിയെടുക്കുന്നത് തന്നെയാണ് എന്നാൽ അങ്ങനെ ഒന്നുമില്ല നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ചപ്പാത്തിയാണ് എടുക്കാൻ സാധിക്കും ഇത്രയധികം എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്ന് ആർക്കും അറിയുന്ന കാര്യമല്ല ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഇത് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ കൂടിയാണ്

Liquid Dough Chapathi (No-Knead Roti)
Comments (0)
Add Comment