ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരു

Ingredients:

✔️ Rava (Semolina) – ½ cup
✔️ Rice Flour – ½ cup
✔️ All-Purpose Flour (Maida) – ¼ cup
✔️ Curd (Yogurt) (Optional) – 2 tbsp (for extra crispiness)
✔️ Water – 2 cups (adjust as needed)
✔️ Salt – ½ tsp
✔️ Black Pepper Powder – ½ tsp
✔️ Cumin Seeds (Jeera) – ½ tsp
✔️ Green Chilies (finely chopped) – 1
✔️ Ginger (grated) – 1 tsp
✔️ Onion (finely chopped) – ½ cup
✔️ Curry Leaves (chopped) – 6-7 leaves
✔️ Coriander Leaves (chopped) – 2 tbsp
✔️ Oil/Ghee – for cooking


🔥 Step-by-Step Cooking Process

1️⃣ Prepare the Batter

  • In a large bowl, mix rava, rice flour, and maida.
  • Add salt, black pepper, cumin seeds, chopped chilies, grated ginger, onions, curry leaves, and coriander leaves.
  • Pour in water gradually and whisk to form a thin, watery batter (should be runnier than regular dosa batter).
  • Let it rest for 15-20 minutes so the rava absorbs moisture.

2️⃣ Adjust the Consistency

  • After resting, check the batter. If thickened, add a little more water to maintain a flowy consistency.

3️⃣ Cook the Dosa

  • Heat a non-stick tawa or cast-iron griddle on medium-high heat.
  • Grease with a little oil or ghee.
  • Pour the batter from the edges towards the center—don’t spread with a ladle like regular dosa.
  • Let the holes form naturally for a crispy texture.

4️⃣ Crisp It Up!

  • Drizzle some oil/ghee around the edges.
  • Cook for 2-3 minutes until the bottom turns golden brown and crispy.
  • Flip and cook for 30 seconds (optional), then remove.

🍽️ Serve & Enjoy!

✅ Serve hot with coconut chutney, tomato chutney, or sambar!
✅ Best enjoyed immediately for maximum crispiness.


💡 Pro Tips for Perfect Rava Dosa!

✔️ Batter should be thin & runny for lace-like dosas.
✔️ Always stir before pouring as rava settles at the bottom.
✔️ Use a well-heated tawa—a cold pan won’t create crispy edges.

അതിനുശേഷം റവ എടുത്ത അതേ കപ്പ് അളവിൽ തൈര് ചേർത്ത് കൊടുക്കുക. ശേഷം ഈ മിക്സ് നന്നായി ഇളക്കുക. ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം അരമണിക്കൂറോളം ഇത് മൂടി വയ്ക്കുക. ഈ സമയം കൊണ്ട് ദോശയ്ക്ക് ആവശ്യമായ മസാല തയ്യാറാക്കി എടുക്കാം.നാല് വലിയ ഉരുളക്കിഴങ്ങുകൾ കഴുകി തൊലി കളയാതെ വേവിച്ചെടുക്കുക. വേവിച്ചെടുത്തു ഉരുളക്കിഴങ്ങ് തൊലി കളയാൻ എളുപ്പമായിരിക്കും

തൊലി കളഞ്ഞതിനുശേഷം ഉരുളക്കിഴങ്ങ് നന്നായി ഉടക്കുക. ഇനി ഒരു പാൻ എടുക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടാക്കുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് ഇട്ടു കൊടുക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ അതിലേക്ക് ഒരു സ്പൂൺ ഉഴുന്ന് പരിപ്പും കടലപ്പരിപ്പും ഇട്ട് കൊടുക്കുക.ഇവയെല്ലാം ചെറുതീയിൽ നന്നായി വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ അളവിൽ പച്ചമുളക് ഇഞ്ചി അതുപോലെ കുറച്ചു വേപ്പില ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് ഒരു മീഡിയം സൈസ് സവാള ഇട്ടുകൊടുക്കുക. സവാള ഒന്ന് വെന്തു വരുമ്പോൾ അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. ഇതിലേക്ക് വേവിച്ചുടച്ചുവച്ച് ഉരുളക്കിഴങ്ങും കൂടി ചേർത്തു കൊടുത്താൽ ദോശ യിലേക്കുള്ള മസാല റെഡി.ഇനി നമ്മൾ തയ്യാറാക്കിവെച്ച ദോശമാവ് നല്ല ചൂട്ദോശക്കല്ലിലേക്ക് ഒഴിച്ച് തവികൊണ്ട് പരത്തിയെടുത്താൽ നമുക്ക് ദോശ ചുട്ടെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവന്നതാണ്. Rava Dosa Recipe Credit : FOOD FIESTA F2