ഇത് ഞങ്ങളുടെ വീട്ടിലെ പതിനാറുകാരി.!! അമ്മയേക്കാൾ സുന്ദരിയായി അനൗഷ്ക അജിത്ത് കുമാർ; മകളുടെ പിറന്നാൾ ആഘോഷമാക്കി അജിത്തും ശാലിനിയും.!! | Shalini Ajith Kumar Daughter Anoushka Kumar Birthday Celebration

Shalini Ajith Kumar Daughter Anoushka Kumar Birthday Celebration : ബാലതാരമായി എത്തി മലയാള സിനിമയിൽ ഒരുകാലത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് ശാലിനി. ബേബി ശാലിനി വളരെ പെട്ടെന്ന് ആണ് ആളുകളുടെ മനം കവർന്ന നായികയായി മാറിയത്. മലയാളത്തോടൊപ്പം തന്നെ തമിഴിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ബേബി ശാലിനി അജിത്തുമായുള്ള വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് പാടെ

വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ താരത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കൊക്കെ വളരെ പ്രാധാന്യം തന്നെയാണ് ആളുകൾക്കിടയിൽ ലഭിക്കുന്നത്. പൊതുവേദികളിലും പരിപാടികളിലും പങ്കെടുക്കാൻ എത്തുന്ന ശാലിനിയെ ചുറ്റിപ്പറ്റിയായിരുന്നു ക്യാമറ കണ്ണുകൾ ഒക്കെ ചലിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ശാലിനി അടുത്തിടെ സ്വന്തമായി ഒരു സോഷ്യൽ മീഡിയ പേജ്

ആരംഭിക്കുകയുണ്ടായി. അതിനുശേഷം ആ പേജിലൂടെയാണ് കുടുംബത്തിന്റെയും തന്റെയും വിശേഷങ്ങൾ ഒക്കെ താരം പങ്കുവയ്ക്കുന്നത് ഇപ്പോൾ മകൾ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ശാലിനി പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ആണ് മകളുടെ ജന്മദിനം ഇത്തവണ ആഘോഷമാക്കിയിരിക്കുന്നത്. ശാലിനി തന്നെയാണ് മകൾ അനൗഷ്കയുടെ ജന്മദിനം