നല്ല കിടിലൻ ടേസ്റ്റിൽ ഒരു അവൽ ലഡ്ഡു sweet tasty poha laddu

അവലുകൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു ലഡു തയ്യാറാക്കാം ഈ ഒരു ലഡു തയ്യാറാക്കാൻ വളരെ എളുപ്പമാണ് അവന് നല്ലപോലെ ഒന്ന് വാർത്തെടുക്കുക അതിനുശേഷം പഞ്ചസാര നല്ലപോലെ പൊടിച്ചെടുക്കുക അതിനുശേഷം നെയ്യും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക പഞ്ചസാരക്ക് പകരം ശർക്കരപ്പാനിയും ചേർക്കാം

ശർക്കര പാനി നല്ലപോലെ ഒന്ന് കഴിഞ്ഞതിനുശേഷം അവര് പൊടിച്ചത് അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ലഡുവിന്റെ രൂപത്തിൽ ഉരുട്ടിയെടുക്കാവുന്നതാണ് നല്ലൊരു ജീവനുള്ളത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്

ഹെൽത്തി ആയിട്ടുള്ള ഒരു ലഡു ആണിത് തയ്യാറാക്കുന്ന വിധം നിങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

sweet tasty poha laddu
Comments (0)
Add Comment