ദോശമാവ് പുളിക്കാത്തതിന്റെ കാരണങ്ങൾ എന്തൊക്കെ? What are the reasons why dosa batter fails to ferment?

ദോശമാവ് പുളിക്കാത്തതിന് കാരണങ്ങൾ എന്തൊക്കെയാണ് പ്രധാനമായിട്ടും ദോശ മാവ് പുളിക്കാത്തത്തിന്റെ കാരണങ്ങൾ പലതാണ് കാലാവസ്ഥ മാറുമ്പോൾ തന്നെ ഇതിന്റെ മാറ്റം വന്നു തുടങ്ങുന്നത് തണുത്ത കാലാവസ്ഥയാണെങ്കിൽ മാവ് പൊങ്ങി വരുന്നത് വളരെയധികം വൈകും

അതുകൊണ്ട് തന്നെ കുറെ സമയം നമുക്ക് വയ്ക്കേണ്ടിവരുന്നു അതിനായിട്ട് നമുക്ക് ചെയ്യേണ്ട കോടികളും ഉണ്ട് അതുപോലെതന്നെ മാവ് പൊങ്ങി വരാത്തതിനും മറ്റൊരു കാരണം ഉഴുന്ന് കുറഞ്ഞു പോവുകയോ അല്ലെങ്കിൽ അരി നല്ലതായിരിക്കുമ്പോഴൊക്കെയാണ് ഇത് കേടായി പോകുന്നത് ഇങ്ങനെയൊക്കെയുള്ള

കാര്യങ്ങളാണ് നമ്മളോട് കൊടുത്തിട്ടുള്ളത് മാവു പൊങ്ങി വരാതെ അല്ലെങ്കിൽ നല്ലപോലെ പുളിച്ചുവരാതെ ഇരിക്കുമ്പോൾ വരുന്നുള്ള പ്രശ്നങ്ങൾ ഒരുപാട് കൂടുതലാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

What are the reasons why dosa batter fails to ferment?
Comments (0)
Add Comment