ലോകപ്രശസ്തമായ പാരഗൺ പാൽ മീൻ കറി World-famous Paragon Fish Curry

ലോകപ്രശസ്തമായ ഒരു മീൻ കറിയാണ് ഈ ഒരു മീൻ കറി ഇത് തേങ്ങാപ്പാൽ ചേർത്തിട്ടാണ് ഉപയോഗിക്കുന്നത് ഈ ഒരു മീൻ കറി വളരെ അധികം എളുപ്പമാണ് വളരെ ഹെൽത്തിയായിട്ട് ഈ ഒരു മീൻകറി തയ്യാറാക്കി എടുക്കാം വളരെയധികം എളുപ്പത്തിൽ നമുക്ക് ചെയ്യാൻ സാധിക്കും അതിനായിട്ട് നമുക്ക് ഒരു മീൻ കറി തയ്യാറാക്കുന്ന നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യുന്നത് നമുക്ക് വളരെ ഹെൽത്തി ആയിട്ട് നമുക്ക് വളരെയധികം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യമാണിത് ഈ ഒരു മീൻ

കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആവശ്യത്തിന് കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം ആവശ്യത്തിന് തക്കാളിയും ചേർത്ത് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർന്നല്ല പോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക

അതിനുശേഷം അതിലേക്ക് ചേർത്ത് വെള്ളമൊഴിച്ച് തിളപ്പിച്ച അടച്ചുവെച്ച് വേവിച്ചെടുക്കുക കുറുകി വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ കറിയുടെ കൂടുതൽ വിവരങ്ങളോടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.