പടവലം കൃഷി ചെയ്യുമ്പോൾ ഇട്ടു കൊടുക്കേണ്ട പന്തൽ ഇതുപോലെയാണ് Padavalam Panthal Making Tips (Snake Gourd Trellis)
പടവലം കൃഷി ചെയ്യുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും വലിയ കാര്യമാണ് അതിന്റെ പന്തൽ ഇട്ടുകൊടുക്കുന്നത് പന്തലിട്ടു കൊടുത്താൽ മാത്രമേ പടവലം വേണ്ടവിധത്തിൽ നല്ലപോലെ പിടിച്ചു കിട്ടുകയുള്ളൂ എങ്ങനെയാണ് പിടിച്ചു കിട്ടുന്നതും എന്തൊക്കെയാണ് ഇവിടെ പ്രത്യേകതകൾ എന്ന് നിങ്ങൾക്ക് അറിയാവുന്നതാണ് ഇതുപോലെ നമ്മൾ പന്തലിട്ടു കാണുന്നതുപോലെ കറക്റ്റ് രീതിയിൽ തന്നെ ഇതൊന്നു കെട്ടിക്കൊടുത്തു അതിലേക്ക് പകർത്തി കൊടുത്ത് നല്ലപോലെ ഒന്ന് ഒരു പാഠത്തിന് നമുക്ക് പടർത്തി വിട്ടുകൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് […]