കോവിലകം സ്പെഷ്യൽ കടുമാങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വർഷങ്ങളോളം കേടാകാത്ത കിടിലൻ കടുമാങ്ങ അച്ചാർ Easy Kadumanga Achar Recipe

Easy Kadumanga Achar Recipe : പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് കടുമാങ്ങ, ഉപ്പിലിട്ട മാങ്ങ, വെട്ടുമാങ്ങ എന്നിങ്ങനെ പലരീതിയിലും അച്ചാറുകൾ ഉണ്ടാക്കി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ നിലനിന്നിരുന്നു. ഇപ്പോഴും ഇത്തരം രീതികളിലൂടെ തന്നെയായിരിക്കും പല വീടുകളിലും കണ്ണിമാങ്ങ അച്ചാർ ഇടുന്നത്. എന്നാലും വളരെ കുറച്ചുപേർക്കെങ്കിലും കണ്ണി മാങ്ങ അച്ചാറിടേണ്ടത് എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. Ingredients: അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കണ്ണിമാങ്ങ അച്ചാർ ഇടാനായി തിരഞ്ഞെടുക്കുമ്പോൾ അധികം മൂക്കാത്ത ഞെട്ടോട് കൂടിയ മാങ്ങ നോക്കി വേണം […]

പഞ്ചസാര ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ റോസാ പൂക്കൾ തിങ്ങിനിറഞ്ഞു വളരും Sugar + Yeast Mix for Rose Plants

വീട്ടിൽ നമുക്ക് റോസാപ്പൂക്കൾ നിറഞ്ഞുനിൽക്കുന്നത് വളരെ ഭംഗിയോടെ നമുക്ക് കാണാൻ ഇഷ്ടമാണ് അതുപോലെതന്നെ റോസാപ്പൂക്കൾ തങ്ങി നടന്നു വളരുന്നത് വളരെ ചെറിയ കാര്യങ്ങൾ മാത്രം ചെയ്താൽ മതി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ഒരു പാത്രത്തിലേക്ക് ഒരു രണ്ടു സ്പൂൺ പഞ്ചസാരയും കുറച്ച് ഈസ്റ്റും കൂടി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കലക്കി എടുക്കാം ഈ ഒരു വെള്ളം നമുക്ക് റോസ് പൂക്കളിൽ തളച്ചു Ingredients: How to Prepare: How […]

10 ദിവസം കൊണ്ട് കടലാസ് ചെടി നമ്മുടെ വീട്ടിൽ തിങ്ങി നിറയും Basic Requirements for Bougainvillea Farming

10 ദിവസം കൊണ്ട് നമ്മുടെ വീട്ടിൽ കടലാസ് ചെടി ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞ് നമുക്ക് വിശ്വസിക്കാൻ പറ്റില്ല കാരണം ഇത് നമുക്ക് കുറെ വർഷങ്ങൾ കൊണ്ട് വരുന്ന ഒരു ചെടിയാണ് എന്നാണ് വിചാരിച്ചിരിക്കുന്നത്. ഇതുപോലെ ഈ ഒരു ചെടി നമുക്ക് വളർത്തിയെടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് പോർമിക്സ് തയ്യാറാക്കി എടുക്കുവാനുള്ളതാണ് തയ്യാറാക്കിയെടുക്കുന്നത് ഇവിടെ വിശദമായിട്ട് കൊടുത്തിട്ടുണ്ട് മണ്ണും ചാണകപ്പൊടിയും Climate 2. Temperature 3. Soil Propagation Methods Watering Fertilizer Pruning & Maintenance Pests & […]

ഈ ഇലക്ക് ഇത്രയും ഗുണങ്ങളും ദോഷങ്ങളും ഉണ്ടോ അറിയാം ഈ ഇലകളെ.!! Top Medicinal Plants in Kerala & Their Benefits

നമ്മുടെ വീടുകളുടെ പരിസരങ്ങളിലും കിണറിന്റെ പരിസരങ്ങളിലും നിരവധി കുറ്റിച്ചെടികളും മറ്റും തഴച്ചു വളരാറുണ്ടല്ലോ. ഇത്തരം ചെടികളിൽ പ്രധാനമായും പാറോത്ത് ഇലയുടെ അല്ലെങ്കിൽ എരുമ നാക്ക് ഇലയുടെ ചെടികളെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത് എന്നതിനാൽ കാട്ടത്തി എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. Tulsi (Holy Basil) – Ocimum sanctum 2. Neem (Veppu) – Azadirachta indica 3. Aloe Vera (Kumari) – Aloe barbadensis 4. […]

മുഖ സൗന്ദര്യം വർധിപ്പിക്കാം കസ്കസ് ആളൊരു കില്ലാടി തന്നെ!! ആരും അറിയാത്ത സൂത്രം. Chia Seeds Skin Care Tips

നമ്മുടെ വീടുകളിലും മറ്റും നാം പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണല്ലോ കസ്കസ് അഥവാ തുളസിച്ചെടിയുടെ വിത്തുകൾ. നമ്മൾ ഏതൊരു ജ്യൂസ് കടയിലേക്ക് ചെന്നാലും കസ്കസ് ഉപയോഗിച്ചുള്ള ജ്യൂസ് ആയിരിക്കും പലർക്കും പ്രിയപ്പെട്ടത്. കാരണം അവയുടെ പുറത്ത് ജല്ലുകൾ കഴിക്കാൻ തന്നെ പലർക്കും വളരെയധികം ഇഷ്ടമായിരിക്കും. Eat Daily for Glowing Skin 2. DIY Chia Seed Face Gel (Natural Hydrator) Ingredients: How to Use: 3. Chia Seed Exfoliating Scrub Mix: Gently […]

ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ പറയുന്ന പേര് പറയാമോ? തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.!! Common Medicinal Plants in Kerala and Their Uses

വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നിങ്ങനെ പല നാടുകളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് പറയുന്ന പേര് എന്തെന്ന് പറയുവാൻ മറക്കല്ലേ.. നമ്മുടെ ചുറ്റുവട്ടത്തിലായി പല തരത്തിലുള്ള സസ്യങ്ങൾ കാണപ്പെടാറുണ്ട്. എന്നാൽ ഇവയെല്ലാം അനാവശ്യമായ കളയാണെന്ന ധാരണയിൽ പറിച്ചു Tulsi (Holy Basil) – Ocimum sanctum 2. Aloe Vera – Kumari 3. Turmeric – Manjal 4. Neem – Veppu […]

ഇത്രമാത്രം അത്ഭുതഗുണങ്ങൾ ഉണ്ടെങ്കിൽ എന്തിനു പിന്നെ ഏലക്ക ഒഴിവാക്കണം നമുക്ക് എന്നും കഴിച്ചു കൂടെഇത്രമാത്രം അത്ഭുതഗുണങ്ങൾ ഉണ്ടെങ്കിൽ എന്തിനു പിന്നെ ഏലക്ക ഒഴിവാക്കണം നമുക്ക് എന്നും കഴിച്ചു കൂടെ. Health Benefits of Eating Cardamom Daily

ഒത്തിരി അധികം ആരോഗ്യഗുണങ്ങളുള്ള ഒത്തിരി അധികം ഫ്ലേവർ ഫുൾ ആയിട്ടുള്ള ഒന്നാണ് ഏലക്ക ഇത് നമുക്ക് കഴിക്കാൻ ഇഷ്ടമാണ് ചായയുടെ കൂടെയും പായസത്തിലും ഒക്കെ നമ്മൾ ഇടാറുണ്ട്. ഏലക്കയുടെ ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നമ്മുടെ രോഗങ്ങളിൽ നിന്ന് മുക്തി നേടാനും അതുപോലെ അണുബാധകൾ തടയാനും ഒക്കെ സഹായിക്കുന്നു ഒരുപാട് സംയുക്തങ്ങളും ഒക്കെ അടങ്ങിയിട്ടുള്ള ഒന്നാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു. Improves Digestion 🦷 2. Freshens Breath & Oral Health ❤️ 3. Supports Heart Health […]

കർക്കിടകമാസത്തിൽ കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ്. Thulasi Puttu Recipe (Holy Basil Rice Steamed Cake)

കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് വളരെ രുചികരമായിട്ടുള്ള രുചികരമായിട്ടുള്ള ഈയൊരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് തുളസിയാണ് ആവശ്യമുള്ളത് തുളസി ആണ് നമ്മുടെ തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് തുളസി നന്നായിട്ട് മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക അതിനുശേഷം. Ingredients: പുട്ടുപൊടിയിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പുട്ട് കുറ്റിയിലേക്ക് നറുച്ചുകൊടുത്ത ആവശ്യത്തിന് തേങ്ങയും […]

പനി മാറാൻ പനി കാപ്പി ഉണ്ടാക്കിയാലോ. Spiced Herbal Coffee for Cough & Cold (Homemade Remedy)

പനി മാറി നല്ല രുചികരമായിട്ടുള്ള ഒരു പനി കവിത തയ്യാറാക്കാൻ ഇത് രുചികരവുമാണ് അതുപോലെ ഹെൽത്തിയുമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി തയ്യാറാക്കുന്നത് പനി സമയത്താണ് പനി ഉള്ളപ്പോൾ നമുക്ക് ഒരു ഗ്ലാസ് വെള്ളം വെച്ചതിനുശേഷം അതിലേക്ക് ഇഞ്ചി ചുക്ക് അതിന്റെ ഒപ്പം തന്നെ കുരുമുളക് തുളസി ഒക്കെ . Ingredients:Coffee powder – 1 tsp (preferably strong/filter coffee or instant)Water – 1 cupCrushed dry ginger […]

ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിൽ തന്നെ നമുക്ക് സോപ്പ് തയ്യാറാക്കി എടുക്കാം Homemade Carrot Turmeric Soap (Melt & Pour Method)

ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിൽ തന്നെ നമുക്ക് സോപ്പ് തയ്യാറാക്കി എടുക്കാം നമ്മുടെ വീട്ടിൽ തന്നെയുള്ള ക്യാരറ്റും മഞ്ഞളും കൊണ്ട് നമുക്ക് നല്ല ഹെൽത്തി ആയിട്ടുള്ള അല്ലെങ്കിൽ നല്ല ബ്യൂട്ടിഫുൾ ആയിട്ട് നമ്മുടെ സ്കിന്നിനെ കെയർ ചെയ്യാൻ പറ്റുന്ന പോലത്തെ നല്ല റിഫ്രഷ്മെന്റ് കിട്ടുന്ന നാച്ചുറൽ ആയിട്ടുള്ള ഒരു സോപ്പ് തയ്യാറാക്കിയെടുക്കാം അതിനായിട്ട് ക്യാരറ്റും Ingredients: മഞ്ഞൾപ്പൊടി മാത്രം മതി ക്യാരറ്റ് നല്ലപോലെ അരച്ചെടുത്ത് ജ്യൂസ് അതിലേക്ക് മഞ്ഞൾപ്പൊടി കൂടി മിക്സ് ചെയ്തു കൊടുത്ത ശേഷം […]