മലയാളികളുടെ പ്രിയപ്പെട്ട പരിപ്പുവട ഉണ്ടാക്കുന്നതിന്റെ സിമ്പിൾ റെസിപ്പി നോക്കിയാലോ!!

easy parippu vada recipe: കട്ടൻ ചായയും പരിപ്പുവടയും എന്നുള്ള ഈ ഒരു കോമ്പിനേഷൻ എന്നും മലയാളികളുടെ വിഗാരം തന്നെയാണ്. പരിപ്പുവട ചായക്കടകളിൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാകാൻ സാധിക്കും. അതിനായി എന്തൊക്കെയാണ് ആവശ്യം എന്ന് നോക്കാം. ചേരുവകൾ കടല പരിപ്പ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. നാലു മണിക്കൂറിന് ശേഷം വെള്ളം ഊറ്റി കളഞ്ഞ ശേഷം പരിപ്പിൽ നിന്ന് രണ്ട് ടീസ്പൂൺ മാറ്റി വെക്കുക. ഇനി […]

ചിക്കൻ കൊണ്ട് ഇറച്ചി ചോറ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ, അടിപൊളി ടേസ്റ്റ് ആണുട്ടോ !!

chicken erachi chor recipe: ബീഫ് കഴിക്കാത്തവർക്കും ഇറച്ചി ചോറ് കഴിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ. അങ്ങനെയുള്ളവർക്ക് ചിക്കൻ കൊണ്ട് ഇറച്ചി ചോർ ഉണ്ടാക്കാൻ പറ്റും. ചേരുവകൾ അരി നന്നായി കഴുകിയശേഷം അരമണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഇനിയൊരു കുക്കർ അടുപ്പിൽ വച്ച് ചൂടായ ശേഷം ഓയിൽ ഒഴിച്ചു കൊടുക്കുക കൂടെ തന്നെ നെയ്യും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഗ്രാമ്പു പട്ട ഏലക്ക എന്നിവ ചേർത്ത് കൊടുക്കാം കൂടെത്തന്നെ പെരുംജീരകവും ചെറിയ ജീരകവും ചേർത്ത് കൊടുത്ത് വഴറ്റുക. ഇനി […]

കാറ്ററിംഗ് ആളുകൾ ഉണ്ടാക്കുന്ന ചെമ്മീൻ അച്ചാറിന്റെ രുചി രഹസ്യം എന്താണെന്ന് അറിയാമോ?

catering style chemmenachar recipe: ഇന്നലെ എരിവും പുളിയുമുള്ള സൂപ്പർ ടേസ്റ്റി ആയ ഒരു ചെമ്മീൻ അച്ഛന്റെ റെസിപ്പി ആണിത്. കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന സ്റ്റൈലിലാണ് നമ്മളിത് ഉണ്ടാക്കി നോക്കുന്നത്. ചേരുവകൾ കഴുകി വൃത്തിയാക്കിയ ചെമ്മീൻ ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടി ഒരു സ്പൂൺ കാശ്മീരി മുളകുപൊടി കുരുമുളകുപൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് നല്ലെണ്ണ ഒഴിച്ച് […]

ചായക്ക്‌ ഒപ്പം കഴിക്കാൻ വളരെ രുചിയുള്ള സോഫ്റ്റ് നെയ്യപ്പം ഉണ്ടാക്കാം !!

easy and tasty neyyappam recipe: കുറെ പ്രാവശ്യം നെയ്യപ്പം ഉണ്ടാക്കിയട്ടും ശെരിയാവാതെ വരുന്നുണ്ടോ. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കു. നെയ്യപ്പം ശെരിയാവുന്നില്ലന നിങ്ങളുടെ പരാതി മാറും. ചേരുവകൾ ഒരു പാനിൽ ശർക്കര പൊടിച്ചതും കുറച്ച് വെള്ളവും ഒഴിച് നന്നായി അലിയിപ്പിച് എടുക്കുക. ശർക്കര പാനി ഒരു അരിപ്പ വെച്ച് അരിച്ചു എടുത്ത ശേഷം ചൂടാറാൻ മാറ്റി വെക്കുക. 4 മണിക്കൂർ വെള്ളത്തിൽ പച്ചരി കുതിർക്കാൻ വെക്കുക. പച്ചരി കഴുകി കുതിരാൻ വെക്കാൻ ശ്രെദ്ധിക്കുക. 4 മണിക്കൂറിൻ […]

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കാം.!!

kidilan breakfast with egg: കുട്ടികൾക്ക് ലഞ്ച് ബോക്സിൽ ഒക്കെ കൊടുത്തു വിടാൻ പറ്റിയ നല്ല ഹെൽത്തി ആയ ഒരു സ്നാക്ക് ബോക്സിന്റെ റെസിപ്പി ആണിത്. ചേരുവകൾ ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് കുരുമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി ബീറ്റ് ചെയ്യുക. ഇനി വളരെ ചെറുതായി അരിഞ്ഞ സവാള, ക്യാബേജ്, ക്യാരറ്റ്, എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില കൂടി ചേർത്ത് കൊടുക്കുക. ഇനി ചെറിയൊരു തക്കാളി […]

ഇത്രയും സോഫ്റ്റ്‌ ആയ അപ്പം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ…. പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കൂ കിടിലൻ ടേസ്റ്റ് ആണ് !!

soft appam recipe: വലിയ അപ്പം അല്ലെ നമ്മൾ പൊതുവെ ഉണ്ടാകാർ. എന്നാൽ ഇനി ക്യൂട്ട് ആയ സോഫ്റ്റ്‌ കുഞ്ഞി അപ്പങ്ങൾ ഉണ്ടാക്കി എടുക്കാം. ഇങ്ങനെ കാണുമ്പോൾ കുട്ടികളും ഇഷ്ടത്തോടെ കഴിച്ചോളും. ഇത് ഉണ്ടാക്കി എടുക്കണോ കുറഞ്ഞ സമയവും മതി. ബാറ്റർ ഉണ്ടാക്കി 15 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വെച്ചാൽ മതി. പിഞ്ഞേ ഇനി എന്താ താമസം. എത്രയും പെട്ടന് നിങ്ങളും ഉണ്ടാക്കി നോക്കു. ഈ ഒരു അപ്പം എല്ലാ കറിയുടെയും കൂടെ സൂപ്പർ ആയിരിക്കും. പ്രേതേകിച് […]

വൈകുന്നേരം ചായയുടെ കൂടെ കഴിക്കാവുന്ന അവലോസ് പൊടി വീട്ടിൽ തന്നെ ഉണ്ടാക്കാം, നല്ല ടേസ്റ്റ് ആണ് !!

homemade avalose podi recipe: ഇപ്പോൾ അത് വീടുകളിൽ ഉണ്ടാക്കുന്നതിനു പകരം എല്ലാവരും കടകളിൽ നിന്ന് വാങ്ങിക്കുകയാണ് ചെയ്യാറ്. വീട്ടിൽ വളരെ പെട്ടെന്ന് നമുക്ക് സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അവലോസ് പൊടിയുടെ റെസിപ്പി നോക്കിയാലോ. ഇത് ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഒരു കൊല്ലം വരെ ചീത്തയവാതെ ഉപയോഗിക്കാൻ സാധിക്കും. അപ്പോൾ ഈ ഒരു അവലോസ് പൊടി ഉണ്ടാക്കിയെടുക്കാൻ എന്തൊക്കെ ചെരുവുകളാണ് ആവശ്യമെന്ന് നോക്കാം ചേരുവകൾ പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ […]

ചായക്കടയിൽ ഒക്കെ കിട്ടുന്ന അതേ രുചയിൽ ഉള്ളിവട നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ!!

ullivada recipe: വൈകുന്നേരം ചായക്ക് കഴിക്കാൻ ആയി നല്ല സൂപ്പർ മൊരിഞ്ഞ ഉള്ളിവട വേഗത്തിൽ ഉണ്ടാക്കാം. ഉള്ളി വട ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് നോക്കാം. ഉണ്ടാക്കിയ ഉടനെ ചൂടോടുകൂടി കഴിക്കാൻ വളരെ ടേസ്റ്റിയായ ഉള്ളിവട റെസിപിയാണിത്. ചേരുവകൾ ഒരു ബൗളിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അറിഞ്ഞു ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് 10 മിനിറ്റ് അടച്ചു വെക്കാം. 10 മിനിറ്റ് […]

രുചിയൂറും തക്കാളി ചോറ് ഉണ്ടാക്കുന്നത് ഇത്ര എളുപ്പമായിരുന്നോ, നല്ല ടേസ്റ്റ് ആണുട്ടോ!!

easy and tasty tomato rice recipe: വളരെ സിമ്പിൾ ആയി നമുക്ക് തക്കാളി ചോറ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എപ്പോഴും ചോറു മാത്രം കഴിച്ചു മടുത്തില്ലേ ഇനി ഇതുപോലെ വെറൈറ്റി ആയി തക്കാളി ചോറ് ഉണ്ടാക്കി നോക്കൂ… ചേരുവകൾ ഒരു കടായി അടുപ്പിൽ വെച്ച് ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പ് വറ്റൽ മുളക് വേപ്പില കൂടി ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് […]

പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ലഞ്ച് ബോക്സ് റെസിപ്പിയായ ലെമൺ റൈസ് ഉണ്ടാക്കി നോക്കാം.

easy lemon rice recipe: കുട്ടികൾക്കും അതുപോലെ ഓഫീസിൽ പോകുന്നവർക്കൊക്കെ ഉച്ചക്ക് കൊണ്ടുപോകാൻ എന്തുണ്ടാകുമെന്നുള്ളത് എപ്പോഴും ഒരു ചോദ്യം തന്നെയാണ്. കുട്ടികൾക്ക് വെറൈറ്റി ആയിട്ടു ഉണ്ടാക്കി കൊടുക്കുകയും വേണം. ഇനി നിങ്ങൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ വളരെ സിമ്പിളായി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ലെമൺ റൈസിന്റെ റെസിപ്പിയാണിത് ചേരുവകൾ ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത് ചൂടാക്കുക. ഇനി ഇതിലേക്ക് കടുക് ഇട്ടു കൊടുത്ത് കടുക് നന്നായി പൊട്ടിയ ശേഷം കടല പരിപ്പും ഉഴുന്നു […]