ഈന്തപ്പഴം നാരങ്ങാ അച്ചാർ ഉണ്ടാക്കി നോക്കിയാലോ, ബിരിയാണിക്കും നെയ്‌ച്ചോറിനും ഒപ്പം കിടിലൻ കോമ്പിനേഷൻ ആണ് !!

lemon dates pickle recipe: നല്ല എരിവും മധുരവും പുളിയും എല്ലാം ഉള്ള ഒരു സൂപ്പർ ടേസ്റ്റി നാരങ്ങാ ഈന്തപ്പഴ അച്ചാർ റെസിപിയാണിത്. ചേരുവകൾ നാരങ്ങ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഇതിലെ കുരുകളെല്ലാം കളഞ്ഞ് ഇത് ഒരു ഭരണിയിൽ ഇട്ട് ആവശ്യത്തിന് ഉപ്പ് ഇട്ട് 20 ദിവസം വയ്ക്കുക. എല്ലാ ദിവസവും ഭരണി ഒന്നു കുലുക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നന്നായി വെള്ളം ഇറങ്ങി നാരങ്ങ നല്ല […]

ഒരു തലശ്ശേരി സ്പെഷ്യൽ ഇറച്ചി ചോറ് റെസിപ്പി നോക്കാം, കിടിലൻ രുചിയാണുട്ടോ !!

thalassery special erachi chor recipe: പ്രഷർകുക്കറിൽ വളരെ എളുപ്പത്തിൽ രുചികരമായ ഉണ്ടാവുന്ന ഒരു ഇറച്ചി ചോറിന്റെ റെസിപ്പി ആണിത്. കുക്കറിൽ വെക്കുന്നത് ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. ചേരുവകൾ ഒരു കുക്കർ അടുപ്പിൽ വച്ച് അതിലേക്ക് ഓയിലും നെയ്യും ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുക. ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടിയ ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി […]

ഫ്രൈഡ് ചിക്കൻ ഇഷ്ടമില്ലാത്തതായി ആരാനുള്ളത്? കിടിലൻ രുചിയിൽ കൊറിയൻ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കാം !!

korean style fried chicken recipe: ഇപ്പോൾ ട്രെൻഡിംഗ് ആയടുള്ള ഒരു ഡിഷാണ് ഫ്രൈഡ് ചിക്കൻ. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു ഫ്രൈഡ് ചിക്കൻ ഒരു കൊറിയൻ സ്റ്റൈലിൽ നമുക്ക് ഉണ്ടാക്കി നോക്കിയാലോ ചേരുവകൾ ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത ശേഷം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. ഇനി കഴുകി വൃത്തിയാക്കി ചിക്കൻ വെള്ളം ഊറ്റാൻ വെക്കുക. അരച്ച് എടുത്ത മിക്സ് ഒരു […]