യീസ്റ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ട.!! വീട്ടിൽ തന്നെ ഉണ്ടാക്കാം വെറും 2 മിനിറ്റിൽ; ഈ സൂപ്പർ ഐഡിയ ഒന്നു കണ്ടു നോക്കൂ.!! | Perfect Homemade Yeast Recipe
Perfect Homemade Yeast Recipe : സാധാരണ യീസ്റ്റ് കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇവ പലരും ഉപയോഗിക്കാൻ ഭയപ്പെടാറുണ്ട്. രാസവസ്തുക്കൾ ചേർക്കുമെന്നാണ് കൊണ്ടോ ആരോഗ്യത്തിനു ഗുണക്കാരമെല്ലെന്നു തോന്നലുകൊണ്ടോ ആവാം ഇങ്ങനെ ചെയ്യുന്നത്. എന്നാൽ യീസ്റ്റ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാലോ. ഒന്ന് കണ്ടുനോക്കാം. Ingredients: ഇനി യീസ്റ്റ് ചേർത്ത ഭക്ഷങ്ങൾ കഴിക്കാൻ മടികാണിക്കേണ്ട ആവശ്യം ഇല്ല. പ്രിസർവേറ്റീവ് ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ചെറു ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും […]