ചപ്പാത്തി ഇതുപോലെ തക്കാളി വെച്ചാൽ മാത്രം മതിയാവും കുട്ടികൾ കഴിക്കുന്ന കിടിലൻ റെസിപ്പി Special Tomato Chapati Pizza at Home
ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കിയാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഹോട്ടലിൽ നിന്നൊക്കെ വാങ്ങുന്ന ഒരു റെസിപ്പി തയ്യാറാക്കാം അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് തക്കാളി കുറച്ച് വെള്ളം ഒഴിച്ച് ഒരു പാത്രത്തിലേക്ക് വെച്ചുകൊടുത്തു നല്ലപോലെ ഇതിനെയൊന്ന് വേവിച്ചെടുക്കാൻ Ingredients: ✅ For the Base: ✅ For Tomato Sauce: ✅ For Toppings: തോൽ എല്ലാം കളഞ്ഞതിനുശേഷം ഉടച്ചെടുത്തിനു ശേഷം അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും കുറച്ചു മുളകുപൊടി കുറച്ച് […]