സദ്യ ബോളി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം Homemade Boli Recipe (Paruppu Poli / Puran Poli)
സദ്യയിൽ ബോളി നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കടയിൽ നിന്ന് വാങ്ങാതെ തന്നെ നമുക്ക് ബോഡി ഉണ്ടാക്കിയെടുക്കാം സദ്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നു കൂടിയാണ് ഈ ഒരു ബോഡി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് മൈദമാവിലേക്ക് കുറച്ച് എണ്ണയും ആവശ്യത്തിനു ഉപ്പും അതുപോലെതന്നെ കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളവും ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക Ingredients: ✅ For the Dough: ✅ For the Sweet […]