ചിക്കൻ ബങ്കി കഴിച്ചിട്ടുണ്ടോ.!? കണ്ണൂര്‍ സ്പെഷ്യല്‍ സ്നാക്ക്; പറഞ്ഞറിയിക്കാൻ കഴിയാത്ത സ്വാദിൽ ഒരു പലഹാരം Crispy Chicken Bangi Snack Recipe
Chicken Bangi Snack Recipe : ചിക്കൻ ബങ്കി കഴിച്ചിട്ടുണ്ടോ? പേര് കേട്ട് പേടിക്കണ്ട, വിദേശി ഒന്നും അല്ല നമ്മുടെ സ്വന്തം നാട്ടിലെ ഒരു നാടൻ പലഹാരം ആണ് ഇത്. ബേക്കറിയിൽ പോയി ഇനി വാങ്ങേണ്ട ആവശ്യം ഇല്ല, വീട്ടിൽ തയാറാക്കാം ഈ വിഭവം. കണ്ണൂരുകാരുടെ സ്വന്തം റെസിപ്പി അതുപോലെ ചിക്കൻ മസാല തയ്യാറാക്കി അതിനെ ഇതുപോലെ നേർത്ത ഷീറ്റുകളിൽ ആക്കി മടക്കിയെടുത്ത് വറുത്ത് എടുക്കുമ്പോൾ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല. Ingredients: വളരെ ഹെൽത്തിയാണ് ഈ ഒരു […]