ടേസ്റ്റി ചിക്കൻ പക്കോട | Tasty Chicken Pakoda Recipe – Crispy Kerala Style Snack
Tasty chicken pakoda recipe. ചിക്കൻ കൊണ്ട് തയ്യാറാക്കിയെടുക്കാൻ സാധാരണ നമ്മൾ തയ്യാറാക്കുന്ന ചിക്കൻ വിഭവങ്ങളെക്കാളും ഒക്കെ സ്വാദ് കൂടുതലാണ് ഈ ഒരു ചിക്കൻ തയ്യാറാക്കി എടുക്കുന്നതിനായിട്ട് എല്ലാവർക്കും അറിയാവുന്നതാണ് തട്ടുകടകളിൽ നിന്നും നമ്മൾ വാങ്ങി കഴിക്കാറുള്ള പ്രധാന വിഭാഗങ്ങളിൽ ഒന്നാണ് ഈ ഒരു ചെക്കൻ പക്കോട. Ingredients: For Marination: For Coating: അതിനായിട്ട് ആദ്യം ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം അതിലെ കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി അതിലേക്ക് മഞ്ഞൾപ്പൊടി ഗരം മസാല […]