സവാളയും സോപ്പും മിക്സിയിൽ കറക്കി എടുക്കൂ.!! പൈസ ലാഭം.. ജോലി എളുപ്പം.!! | Tip for Using Onion in a Mixie
Soap And Onion On Mixi Tip : വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന പല ഉൽപ്പന്നങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള ചില പ്രത്യേക കൂട്ടുകളുടെ ചേരുവകൾ വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും ഹോർലിക്സ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി ഹോർലിക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. Cut the Onion into Pieces: Use Cold Water: […]