ബിരിയാണിക്ക് ഒരു എതിരാളി വന്നിരിക്കുന്നു അറബിക് റൈസ്. Arabic rice recipe
ബിരിയാണിക്ക് ഒരു എതിരാളി വന്നിരിക്കുന്നു അറബിക് റൈസ്, തയാറാക്കാൻ വേണ്ടത് വെറും 30 മിനിറ്റ്. രുചികരമായ ഈ വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കാൻ തോന്നും എന്നതുറപ്പാണ്. കുറഞ്ഞ സമയം മതി വളരെകുറച്ച് സാധങ്ങൾ മതി, അറബിക് റെസിപ്പി എന്തായാലും ബിരിയാണിക്ക് ഒരു എതിരാളിയായി മാറുമെന്നും തന്നെ തോന്നുന്നു..ആദ്യമായി ബസുമതി റൈസ് 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുതിർന്നതിനുശേഷം ഇതൊരു അരിപ്പയിലേക്ക് മാറ്റി വെള്ളം പൂർണമായും വാർന്നു പോകാൻ വയ്ക്കുക. ഇനി നമുക്ക് […]