ഒരു ബോൾ പോലെ തൂക്കിയിടാൻ പറ്റുന്ന ചെടികൾ ഇത് എങ്ങനെ പരിചരിക്കും Hanging Ball Plant (Kokedama Style) Farming & Care
ബോൾ പോലെ ഭംഗിയുള്ള ഈ ഒരു ചെടി എങ്ങനെ പരിചരിക്കും എങ്ങനെ വളർത്തുമ്പോൾ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് അറിയേണ്ടത് ഇങ്ങനെയുള്ള വിശദവിവരങ്ങൾ ആണ് കൊടുത്തിട്ടുള്ളത് ഈ വീഡിയോയിൽ കാണുന്നതുപോലെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചെടിയുടെ വിശദമായ വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നല്ല ബോള് പോലെ കാണുന്നതാണ് മണ്ണുണ്ടെങ്കിലും മണ്ണില്ലെങ്കിലും വളർത്താൻ പറ്റുന്ന ചെടിയാണ് നമുക്ക് ചകിരിലും വളർത്തിയെടുക്കാൻ പറ്റുന്ന […]