കൊതിയൂറും വേപ്പിലക്കട്ടി! ഒരുതവണ ചമ്മന്തിപ്പൊടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; അടിപൊളിയാണേ! | Special Veppilakkatti (Curry Leaf Chutney Balls)

Special Veppilakkatti Recipe : പരമ്പരാഗതമായി ഉണ്ടാക്കി വരുന്ന ഒന്നാണ് വേപ്പില കട്ടി അല്ലെങ്കിൽ ചമ്മന്തിപൊടി. ഇഡലി, ദോശ, മരച്ചീനി, ചോറ് തുടങ്ങിയ മിക്ക ഭക്ഷണങ്ങളുടെ കൂടെ രുചിയുടെ കാര്യത്തിൽ നന്നായി ഇണങ്ങുന്ന ഒരു ആഹാരമാണ് വേപ്പില കട്ടി. ശ്രദ്ധയോടെ ഉണ്ടാക്കിയാൽ കൂടുതൽ സമയം കേട് കൂടാതെ സൂക്ഷിക്കാനും പറ്റും. ഹോസ്റ്റലിലേക്കും യാത്ര പോവുമ്പോഴും വേപ്പിലകട്ടി വലിയ ഉപകാരമാണ്. ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഇത് നാവിൽ പലതരം രുചികൾ സമ്മാനിക്കുന്നു. വേപ്പില കട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. […]

ഒരു ഉരുളൻ കിഴങ്ങു മാത്രം മതി പച്ചക്കറി കുട്ട നിറയെ വിളവെടുക്കാം.. പച്ചക്കറി കുലകുത്തി കായ്ക്കാൻ.!! | Vegetable Farming Tips – Beginner to Advanced

Vegetables Farming Tips : മലയാളിക്ക് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ ആകാത്തതാണ് പച്ചക്കറി. ഇപ്പോൾ കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും ഇതിന് വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറി വിളയായ പാവലിന് വര്‍ദ്ധിച്ച പോഷക മൂല്യത്തോടൊപ്പം ഒരുപാട് ഔഷധ ഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും പാവല്‍ സത്യത്തിൽ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതു സമയത്തും പാവല്‍ കൃഷി നമുക്ക് ചെയ്യാവുന്നതാണ്. എന്നിരുന്നാലും, […]

കുഞ്ഞുമാവിൽ പോലും കുലകുത്തി മാങ്ങ ഉണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്.. ഏത് മാവും നിറയെ പൂക്കാൻ ഒരു പൊടിക്കൈ.!! | Mango Tree Cultivation & Care Guide

Mango Tree Cultivation And Care : മാവ് എങ്ങനെ നടണം എന്നും ചെറിയ മാവിൽ എങ്ങനെയാണ് മാങ്ങ നല്ലപോലെ ഉണ്ടാക്കുന്നതെന്നും നമുക്ക് നോക്കാം. ഗുണമേന്മയുള്ള മദർ പ്ലാന്റുകൾ നിന്നും ഗ്രാഫ്റ്റ് ചെയ്ത് നമുക്ക് മാവ് നടാവുന്നതാണ്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങുമ്പോൾ വിശ്വാസ യോഗ്യമായ നല്ല മദർ പ്ലാനിൽ നിന്നും ഗ്രാഫ്റ്റ് ചെയ്തിട്ടുള്ള തൈകൾ നോക്കി വാങ്ങുവാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുമ്മായം ഇട്ട് ഇളക്കി വെച്ചിരിക്കുന്ന മണ്ണിലേക്ക് എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്തതിനു ശേഷം […]

മാങ്ങാ അച്ചാറുകളിലെ രാജ്ഞി ഉലുവാ മാങ്ങാ! പതിവിൽ നിന്നും വ്യത്യസ്തമായി മാങ്ങ അച്ചാർ ഇനി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Fenugreek Mango Pickle (Methi Aam Achar)

Fenugreek Mango Pickle Recipe: ഈ ഒരു അച്ചാറിന്റെ മെയിൻ ചേരുവ ഉലുവയാണ്. വളരെ കുറഞ്ഞ ചേരുവകൾ മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളു. മാങ്ങ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തു വെക്കുക. ഇനി ഒരു വലിയ ബോൾ എടുത്ത് അതിലേക്ക് കല്ലുപ്പ് ചേർത്തു കൊടുക്കുക. ശേഷം ഇതിലേക്ക് കാശ്മീരി മുളകുപൊടിയും എരിവിന് ആവശ്യമായ പിരിയൻ മുളകുപൊടിയും ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് 100 ഗ്രാം ഉലുവ പൊടിച്ചത് കൂടി ചേർത്ത് കൊടുത്ത് നന്നായി […]

ഒരു സ്‌പൂൺ പഞ്ചസാര ഉണ്ടെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മല്ലിയില മാസങ്ങളോളം സൂക്ഷിക്കാം; ഇത്ര നാളും ഇതറിഞ്ഞില്ലല്ലോ!! | Coriander Leaves (Cilantro) – Kitchen Tips

Sugar Coriander Leaves Kitchen Tips : നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ചീത്തയായി പോവാറുണ്ട്. എന്നാൽ ഇവിടെ നമ്മൾ മല്ലിയില മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനുള്ള കുറച്ച് വഴികളാണ് പരിചയപ്പെടുന്നത്. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് വേരിന്റെ ഭാഗം മാത്രം അതിൽ മുക്കി ഇലയിലൊന്നും ഒട്ടും വെള്ളമാവാത്ത […]

മധുര കിഴങ്ങ് കിട്ടിയാല്‍ വിടല്ലേ! മധുരകിഴങ്ങു കൊണ്ട് ഒരു അടിപൊളി സ്നാക്ക്! ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോ ഈ സൂപ്പര്‍ പലഹാരം!! | Crispy Sweet Potato Bites

Tasty Sweet Potato Snack Recipe : മധുരക്കിഴങ്ങ് കൊണ്ട് ഒരു സൂപ്പർ ടേസ്റ്റിയായി സ്നാക്ക് ഉണ്ടാക്കിയെടുത്താലോ. ഈ ഒരു സ്നാക് മധുരകിഴങ്ങ് കൊണ്ടുണ്ടാക്കി എടുത്തതാണെന്ന് ആർക്കും മനസ്സിലാകില്ല. അത്രയും ടേസ്റ്റ് ആയ ഒരു ഈവനിംഗ് സ്നാക് റെസിപ്പി ആണിത്. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. മധുരക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കിയ ശേഷം ഇഡലി ചെമ്പിന്റെ തട്ടിൽ വച്ച് ആവി കേറ്റി എടുക്കുക. ശേഷം ഇതിന്റെ ചൂടൊക്കെ ആറി കഴിഞ്ഞ് നമുക്കിതിലെ തൊലിയെല്ലാം മാറ്റി കൈകൊണ്ട് തന്നെ […]

വെറും 3 ചേരുവ മതി! രക്തസമ്മർദ്ദം, ഹൃദയാരോഗ്യം, എല്ലുകളുടെ ആരോഗ്യത്തിനും നല്ല സോഫ്റ്റ് ചക്കക്കുരു ഉണ്ട തയ്യാറാക്കാം!! | Chakkakuru Unda (Jackfruit Seed Balls)

Chakkakuru Unda Recipe : ചക്കക്കുരു വെറുതെ കളയല്ലേ! ചക്കക്കുരു കഴിക്കുന്നത് എന്നും ശരീരത്തിന് വളരെ നല്ലതാണ്. അത് കുട്ടികൾക്കായാലും മുതിർന്ന ആൾക്കാരും ഒരുപോലെ മുഖത്തിനും ശരീരത്തിനും മുടിക്കും എല്ലാം നല്ലതാണ്. ചക്കക്കുരു കഴിക്കാൻ മടിയുള്ളവർക്ക് നമുക്ക് ഇങ്ങനെ മധുരപലഹാരമായി തന്നെ ഉണ്ടാക്കിക്കൊടുക്കാം. വെറും 3 ചേരുവ മതി, കുറച്ച് ചക്കക്കുരു ഉണ്ടെങ്കിൽ നല്ല സോഫ്റ്റ് ഉണ്ട തയ്യാറാക്കാം. ഇങ്ങനെയാകുമ്പോൾ കുട്ടികളും വളരെ പെട്ടെന്ന് തന്നെ കഴിച്ചോളും. രക്തസമ്മർദ്ദം, ഹൃദയാരോഗ്യം, എല്ലുകളുടെ ആരോഗ്യത്തിനും ചക്കക്കുരു ഉണ്ട. അപ്പോൾ […]

കോവയ്ക്കയും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി നോക്കൂ! മിനിറ്റുകൾക്കുള്ളിൽ എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ വിഭവം!! | Ivy Gourd Coconut Stir-Fry (Kovakkai Thoran)

Ivy Gourd Coconut Recipe : കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കു പുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആദ്യം തന്നെ കോവക്ക നന്നായി കഴുകി വൃത്തിയാക്കി […]

ഫ്രൂട്ട് പ്ലാന്റ് പെട്ടെന്ന് കായ്ക്കുന്നതിനായിട്ട് ഒരു ബ്ലൈഡ് മാത്രം മതി. Farming tips

ഫ്രൂട്ടിന്റെ പ്ലാന്റ് പെട്ടെന്ന് കഴിക്കുന്നതിനായിട്ട് നമുക്കൊരു ബ്ലേഡ് മാത്രം മതി ബ്ലേഡ് കൊണ്ട് കറക്റ്റ് രീതിയിൽ ഇത് കട്ട് ചെയ്ത് വളർത്തിക്കഴിഞ്ഞാൽ ഇതിനെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇതുപോലെ നമ്മൾ കട്ട് ചെയ്ത് അതിനെ നല്ലപോലെ കവർ ചെയ്ത് ഇതിനകത്ത് യൂസ് ചെയ്ത് വേണ്ടത്ര വളങ്ങളൊക്കെ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്കിതിനെ വളർത്തിയെടുക്കാൻ സാധിക്കും ഇത് എന്തൊക്കെയാണ് എങ്ങനെയാണെന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ […]

ഏപ്രിൽ മാസത്തിൽ എന്തൊക്കെ കൃഷി ചെയ്യാം. April month agricultural tips

ഓരോ മാസങ്ങളും ഓരോ തരം സാധനങ്ങൾ ആവും നമ്മൾ കൃഷി ചെയ്യേണ്ടത് അതുപോലെ കൃഷിക്ക് നമുക്ക് പറ്റിയ മാസങ്ങൾ ഉണ്ട് ഓരോ പച്ചക്കറികൾക്കും ഓരോ മാസങ്ങളാണ് നല്ലത് ആ മാസങ്ങളിൽ തന്നെ കൃഷി ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. അതുകൊണ്ടുതന്നെ ഓരോ പച്ചക്കറികളും നടുന്ന രീതിയും അതിന്റെ വിളവെടുപ്പ് സമയവും കാലാവസ്ഥയും ഒക്കെ അനുസരിച്ചിരിക്കും നമുക്ക് അതിന്റെ കായബലം കിട്ടുന്നത് അതുകൊണ്ടുതന്നെ ഏപ്രിൽ മാസം നമുക്ക് ചെയ്യാൻ പറ്റുന്ന എളുപ്പത്തിലുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഏപ്രിൽ മാസം എന്ന് […]