പൊരിച്ച കോഴി ബിരിയാണി അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് നമ്മൾക്ക് ഈ ഒരു ബിരിയാണി തയ്യാറാക്കി എടുക്കുന്നതിന് ചിക്കൻ പൊരിച്ചെടുക്കുന്നതിന് ഒരു മസാല വേണം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് തൈര് അതിലേക്ക് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടിയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടി കുരുമുളകുപൊടി ഒക്കെ
Ingredients:
For Fried Chicken:
- Chicken: 500g (cut into medium-sized pieces)
- Turmeric powder: 1/2 tsp
- Red chili powder: 1 tsp
- Garam masala: 1 tsp
- Ginger-garlic paste: 2 tbsp
- Yogurt: 2 tbsp
- Salt: To taste
- Cornflour: 2 tbsp
- Oil: For deep frying
For Biryani Rice:
- Basmati rice: 2 cups (soaked for 30 minutes)
- Bay leaf: 1
- Cinnamon stick: 1 inch
- Cloves: 3-4
- Cardamom: 3 pods
- Star anise: 1
- Water: 6 cups
- Salt: To taste
For Biryani Masala:
- Onions: 3 large, thinly sliced
- Tomatoes: 2 medium, chopped
- Green chilies: 2, slit
- Ginger-garlic paste: 1 tbsp
- Curd (yogurt): 1/4 cup
- Mint leaves: 1/4 cup, chopped
- Coriander leaves: 1/4 cup, chopped
- Turmeric powder: 1/2 tsp
- Red chili powder: 1 tsp
- Garam masala: 1 tsp
- Biryani masala powder: 1 tsp (optional)
- Coconut oil or ghee: 3 tbsp
For Layering:
- Saffron: A pinch (soaked in 2 tbsp warm milk)
- Fried onions: 1/2 cup
- Cashews and raisins: 2 tbsp each (fried in ghee)
ചേർത്ത് ഉപ്പും ചേർത്ത് കൈകൊണ്ട് കുഴച്ചെടുത്തതിനു ശേഷം ഇതിനെ ചിക്കനിലേക്ക് തിരിച്ചുപിടിപ്പിച്ച് ആവശ്യത്തിന് കോൺഫ്ലവർ കൂടി ചേർത്ത് കുഴച്ചെടുത്തതിനു ശേഷം എണ്ണയിലേക്ക് നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് ചിക്കൻ വറുത്തു മാറ്റി വെച്ചതിനുശേഷം ഒരു കുക്കർ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ചേർത്ത് പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് കൊടുത്ത് നെയ്യ് ഒഴിച്ചതിനുശേഷം അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റിയതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചേർത്ത് മസാല ആദ്യം
തയ്യാറാക്കിയെടുത്ത് അതിലേക്ക് ആവശ്യത്തിനു നാരങ്ങാനീരും ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് അരികുട ചേർത്ത് കൊടുത്ത് നാരങ്ങാനീരും പിഴിഞ്ഞൊഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനു വേവിച്ചെടുക്കാവുന്നതാണ് ബിരിയാണി റെഡിയാക്കുന്നത് വീഡിയോയുടെ കൊടുത്തിട്ടുണ്ട്.
വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാൻ വീഡിയോ റെഡിയാക്കി കഴിഞ്ഞാൽ ഇനി അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് ഇതിലേക്ക് വറുത്ത ചിക്കനും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്